ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ മുതല്‍ ക്ലർക്ക് വരെ; സർക്കാർ ശമ്പളം വാങ്ങാന്‍ ഇതാ സുവർണ്ണാവസരം

Written by Web Desk1

Published on:

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സി ഒ പി എ / ഒരു വര്‍ഷത്തെ ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍. ടാലി, ഡി റ്റി പി മലയാളം അറിയുന്നവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍ 9447488348.

See also  തെരുവ് നായ്ക്കൾ കടിച്ചുകീറിയ മൃതദേഹം കണ്ടെത്തി

Leave a Comment