പി പി ദിവ്യയെ കസ്റ്റഡിയിൽ വിട്ടു…

Written by Web Desk1

Published on:

കണ്ണൂര്‍ (Kannoor) : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ (PP Divya, former president of Kannur District Panchayat)യെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇന്ന് ദിവ്യയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിടുകയായിരുന്നു

See also  ആര്‍എംപിയെ വെട്ടിലാക്കി സ്ത്രീവിരുദ്ധ പരാമര്‍ശം; കെകെ ശൈലജയെ അധിക്ഷേപിച്ച് കെഎസ് ഹരിഹരന്‍; മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമം

Related News

Related News

Leave a Comment