തയ്യാറാക്കാം രുചിയേറിയ ഫ്രൂ​ട്ട് സാ​ല​ഡ്…

Written by Web Desk1

Updated on:

ചേ​രു​വ​ക​ൾ

  1. ആ​പ്പി​ള്‍ – 1
  2. റോ​ബ​സ്റ്റ പ​ഴം – 1
  3. മാ​ങ്ങ -1
  4. ഏ​ത്ത​പ്പ​ഴം – 1
  5. മു​ന്തി​രി (ബ്ലാ​ക്ക്, ഗ്രീ​ൻ ) – 20
  6. അ​നാ​ർ – 1
  7. കി​വി -2
  8. പി​യ​ർ -1
  9. ഈ​ന്ത​പ്പ​ഴം – 5
  10. ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ്, മു​ന്തി​രി, പി​സ്ത ഇ​വ നു​റു​ക്കി​യ​ത് 50 ഗ്രാം
  11. ​ഐ​സ്ക്രീം -മം​ഗോ, വാ​നി​ല

ക്രീം ​ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍

  1. പാ​ല്‍ – ഒ​രു ലി​റ്റ​ര്‍
  2. ക​സ്റ്റാ​ര്‍ഡ് പൌ​ഡ​ര്‍ – 1 ടി​ൻ
  3. പ​ഞ്ച​സാ​ര – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

  1. ഫ്രൂ​ട്ട്സ് എ​ല്ലാം ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി നു​റു​ക്കി അ​തി​ലേ​ക്ക് നാ​ര​ങ്ങ നീ​ര് ഒ​ഴി​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​യ ശേ​ഷം ത​ണു​ക്കാ​നാ​യി ഫ്രി​ഡ്ജി​ല്‍ വ​യ്ക്കു​ക.
  2. പാ​ലും പ​ഞ്ച​സാ​ര​യും ക​സ്റ്റാ​ര്‍ഡ് പൗ​ഡ​റും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു പാ​ത്ര​ത്തി​ല്‍ ഒ​ഴി​ച്ച് അ​ടു​പ്പി​ല്‍ വെ​ച്ച് കു​റു​കി​വ​രു​ന്ന​തു​വ​രെ തി​ള​പ്പി​ക്കു​ക. കു​റു​കി​വ​രു​മ്പോ​ള്‍ വാ​ങ്ങി ​വ​ച്ച​ശേ​ഷം ചൂ​ടാ​റു​മ്പോ​ള്‍ ഫ്രി​ഡ്ജി​ല്‍ വെ​ച്ച് ത​ണു​പ്പി​ക്കു​ക.
  3. ക്രീ​മി​ലേ​ക്ക് ഫ്രൂ​ട്ട്സ് മി​ക്സും ഐ​സ്ക്രീ​മും ന​ട്സും ഇ​ട്ടു കു​റ​ച്ച് ചെ​റീ​സും, റ്റൂ​ട്ടി ഫ്രൂ​ട്ടീ​സും മു​ക​ളി​ൽ വി​ത​റി സെ​ർ​വ് ചെ​യ്യാം.
See also  മൊരുമൊര ഐറ്റമായ ഉള്ളിവട…

Leave a Comment