Thursday, April 17, 2025
- Advertisement -spot_img

CATEGORY

Uncategorized

ബൈക്കപകടത്തില്‍ ഓടയില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍കിടന്ന യുവാവ് മരിച്ച നിലയില്‍…

പുതുപ്പള്ളി: (Puthuppalli) : ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു . ചാലുങ്കല്‍പടിക്കു സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. രാത്രി മുഴുവന്‍...

മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു.വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെരാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ്...

കേരളത്തിന്റെ പൂർണചിത്രം ഉച്ചയ്‌ക്ക് രണ്ട് മണിക്ക് തെളിയും…

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം...

മാംഗോ സ്റ്റഫഡ് കുൽഫി എളുപ്പത്തിൽ തയ്യാറാക്കാം…

മാംഗോ സീസൺ ആയിട്ട് നിങ്ങൾ ഈ കിടിലം ഐറ്റം ഉണ്ടാക്കി കഴിച്ചില്ലെങ്കിൽ ശെരിക്കും നഷ്ടമാണ്. എന്താണെന്നല്ലേ നല്ല രുചിയുള്ള മാംഗോ സ്റ്റഫഡ് കുൽഫി. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ ഇത് ഈസിയായി...

പെരുമ്പാമ്പ് ഹെൽമറ്റിനുള്ളിൽ; തലയിൽ വെക്കാൻ ഹെൽമറ്റ് കൈയ്യിലെടുത്തയാൾക്ക് …

കണ്ണൂര്‍ (Kannoor) : ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ...

സപ്ലൈകോയില്‍ മുളകിന്റെയും വെളിച്ചെണ്ണയുടെയും വില കുറച്ചു…

സർക്കാർ സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി ഇനത്തിൽ പല വ്യഞ്ജനങ്ങൾ ഇന്നുമുതൽ നൽകി തുടങ്ങും. മുളകിന്റെ സബ്‌സിഡി വില അരക്കിലോയ്ക്ക് 86. 10 രൂപയിൽ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു. വെളിച്ചെണ്ണ അര...

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ

തിരുവനന്തപുരം (Thiruvanananthapuram) : സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ. 16000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യങ്ങൾ നൽകാൻ 9000 കോടിയോളം രൂപയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ...

മാതാപിതാക്കളോട് വിദേശത്തേക്ക് മടങ്ങാൻ യാത്ര ചോദിക്കവേ 29 കാരൻ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ (Alappuzha) : അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ മാതാപിതാക്കളോട് യാത്ര ചോദിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ചുനക്കര പോണാൽ പടീറ്റതിൽ ജിയോ വില്ലയിൽ അനിൽ പി ജോർജിന്റെയും അടൂർ ഏനാത്ത്...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ദാരുണാന്ത്യം…

കൊല്ലം (Quilon) : അഞ്ചലില്‍ മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. അഞ്ചല്‍ സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ഇരുമ്പ് തോട്ടിയാണ് മാങ്ങ പറിക്കുന്നതിനായി...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി…

തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. രണ്ട് മോട്ടോർ വെഹിക്കിള്‍ ഇന്‍സ്‌പെട്ടേഴ്‌സ് ഉളള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താന്‍ പാടുളളുവെന്നാണ് നിര്‍ദേശം. കൂടാതെ, 18...

Latest news

- Advertisement -spot_img