Tuesday, April 8, 2025
- Advertisement -spot_img

CATEGORY

Uncategorized

പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു…

തൃശ്ശൂർ: തൃശ്ശൂരിലെ ടൂറിസത്തിന്റെ ഭാഗമായുള്ള പ്രദേശമാണ് പൂമല. തൃശ്ശൂർ മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ തന്നെയാണ് പൂമല ഡാമും സ്ഥിതിചെയ്യുന്നത്. തുടർച്ചയായി പെയ്ത മഴയുടെ ഭാഗമായി പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി...

മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും…

ന്യൂഡൽഹി (Newdelhi) : ഇന്ന് മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര...

കെ എൽ ഡി സി കനാലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

എടത്തിരുത്തി: കാക്കാത്തുരുത്തി കെഎല്‍ഡിസി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തറപറമ്പില്‍ വീട്ടില്‍ ബിജോയിയുടെ മകന്‍ ഭവത്കൃഷ്ണ (17) ആണ് മരിച്ചത്. കോതറ പാലത്തിനടുത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. എടതിരിഞ്ഞി...

കങ്കണയെ മർദിച്ച കേസ്: സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ അറസ്റ്റിൽ

ന്യൂഡല്‍ഹി (Newdelhi) : ബിജെപി നേതാവും നിയുക്ത എംപിയും നടിയുമായ കങ്കണ റനൗട്ടി(BJP leader, appointed MP and actress Kangana Ranauti) നെ മര്‍ദിച്ച കേസില്‍ സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറി...

കേന്ദ്രമന്ത്രിയാകാൻ സുരേഷ്‌ഗോപി …

തൃശൂർ (Trishoor) ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എൻ.ഡി.എ നേതാവ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു . കാബിനറ്റ് പദവിയോ സഹമന്ത്രി സ്ഥാനമോ എന്നത് പിന്നീട് തീരുമാനിക്കും....

ഭാര്യ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭര്‍ത്താവ് …

യു കെ (UK) : വിവാഹശേഷം ആദ്യ കുഞ്ഞിന്‍റെ ജനനം ആ കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. എന്നാൽ യുകെയിലെ മാഞ്ചസ്റ്റര്‍ സ്വദേശിയായ 40 കാരനായ തോമസ് ഗിബ്‌സണ് (40-year-old Thomas...

കനോലി കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കിഴുപ്പിള്ളിക്കര: എടത്തിരുത്തി പൈനൂരിൽ കനോലിക്കനാൽ പുഴയിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കിഴുപ്പിള്ളിക്കര അഴിമാവ് സ്വദേശി പേരാത്ത് പരേതനായ ധർമ്മൻ മകൻ ധ്രാലിഷ് (36) ആണ് മരിച്ചത്. ഉച്ചയോടെ ബന്ധുക്കൾ എത്തിയാണ്...

എം.വി. ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ (Kannoor) : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ (CPM State Secretary MV Govindan) നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസിട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ...

ബൈക്കപകടത്തില്‍ ഓടയില്‍ പരിക്കേറ്റ് രാത്രി മുഴുവന്‍കിടന്ന യുവാവ് മരിച്ച നിലയില്‍…

പുതുപ്പള്ളി: (Puthuppalli) : ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു . ചാലുങ്കല്‍പടിക്കു സമീപം ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. രാത്രി മുഴുവന്‍...

Latest news

- Advertisement -spot_img