Sunday, May 11, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഫെയ്‌സ്ബുക്ക് ലൈവില്‍ ഭാര്യയോട് ക്ഷമാപണം.ഭാര്യ പറഞ്ഞതാണു ശരി, തെറ്റ് എന്റെ ഭാഗത്താണ്’ ; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

ഫെയ്‌സ്ബുക് ലൈവിലെത്തി ഭാര്യയോട് ക്ഷമാപണം നടത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35) മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും . ഇന്നലെ ഫെയ്‌സ്ബുക്ക് ലൈവ്...

തൃശൂര്‍ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

തൃശൂര്‍: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. ഇരുവരും വെള്ളാനിക്കര സ്വദേശികളാണ്. അരവിന്ദാക്ഷന്‍, ആന്റണി എന്നിവരാണ് മരണപ്പെട്ടത്. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കാണിത്. ഇന്ന് രാവിലെ...

മിന്നല്‍ പരിശോധനയിലെ കണ്ടെത്തല്‍; പോലീസുകാരുടെ പാറാവ് ഡ്യൂട്ടി എ.സി മുറിയില്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങിയാല്‍ ഇനി പണി ഉറപ്പ്.എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശം വലിയ തോതില്‍...

കടുത്ത ചൂടില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം

ഉഷ്ണതരംഗ മുന്നറിയിപ്പുളള തൃശൂര്‍ ജില്ലയില്‍ ഭക്തര്‍ക്ക് ആശ്വാസവുമായി ഗുരുവായൂര്‍ ദേവസ്വം. ഗുരുവായൂര്‍ നാലമ്പലത്തിനകത്ത് ശീതികരണ സംവിധാനം സ്ഥാപിച്ചു.കനത്ത ചൂടിനെ അവഗണിച്ച് എത്തുന്ന ഭക്തര്‍ക്ക് മനവും ശരീരവും കുളിര്‍ക്കെ ഭഗവാനെ ദര്‍ശനം നടത്താം.ദേവസ്വം ചെയര്‍മാന്‍...

ഇന്ത്യയിലെ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്; കര്‍ശനമാക്കിയാല്‍ ഇന്ത്യ വിടുമെന്നും ഭീക്ഷണി

ദില്ലി: വാട്‌സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സന്ദേശങ്ങളിലെ എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്‌സ്ആപ്പിന്റെ ഭീക്ഷണി. ദില്ലി ഹൈക്കോടതിയിലാണ്...

കള്ളക്കടൽ പ്രതിഭാസം വീണ്ടും… ജാഗ്രത വേണം

തിരുവനന്തപുരം: കേരള തമിഴ് നാട് തീരങ്ങൾക്ക് ഭീഷണിയായി വീണ്ടും കള്ളക്കടൽ പ്രതിഭാസം. ഈ സാഹചര്യത്തിൽ കേരള തീരത്തടക്കം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട്...

‘ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി, എല്ലാം ദൈവം കാത്തോളും’; സുരേഷ്ഗോപി

തൃശൂർ (Thrissur) : 'ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി, എല്ലാം ദൈവം കാത്തുക്കൊളളു' മെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ്ഗോപി (Actor and NDA candidate Suresh Gopi). കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഉണ്ടായിരുന്ന...

ഇയർഫോണിൽ പാട്ടും കേട്ട് യാത്ര; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ (Kanpur): സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ (mobile phone) പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ...

‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രഖ്യാപനം

ന്യൂഡൽഹി (Newdelhi) : ഹെല്‍ത്ത് ഡ്രിങ്ക്‌സ് എന്ന പേരില്‍ വന്‍തോതില്‍ പരസ്യം ചെയ്തിരുന്ന ഹോര്‍ലിക്‌സ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ മലക്കം മറിഞ്ഞു. ഹോർലിക്‌സിൽ (Horlicks) നിന്ന് 'ഹെൽത്ത്' ലേബൽ (Health Label)...

Latest news

- Advertisement -spot_img