Sunday, April 6, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഡ്രാഗൻ ഫ്രൂട്ടിന്റെ മുള്ള്; അലന്റെ മരണത്തിനു കാരണമോ??

തിരുവനന്തപുരം (Thiruvananthapuram) : മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അലൻ (16) (Allan in Manjavilakam Kitangvila Raj Niwas) ആണ് വയറിളക്കവും ഛർദിയും മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്....

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയില്‍. ആലത്തൂര്‍ സ്വദേശി സുരേഷ് എന്ന മധുവാണ് പിടിയിലായത്. .ഒരാഴ്ച മുന്‍പ് വിദേശ വനിത ഇമെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി....

രാഹുൽ വിവാഹതട്ടിപ്പ് വീരന്‍? ഉടന്‍ അറസ്റ്റിലാകും

കോഴിക്കോട് (Kozhikkod) : നവവധുവിനെ വധിക്കാൻ ശ്രമിച്ച രാഹുൽ പി.ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി പൊലീസ്. ഈ വിവാഹം നിലനിൽക്കെയാണു പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം...

നെല്ലെല്ലാം പതിരായി: കൃഷിക്കാര്‍ പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ല കോൾപടവ് ഏറെയുള്ള ജില്ലയാണ്. മികച്ച രീതിയിൽ നെൽകൃഷി ചെയ്തുപോരുന്ന പാടശേഖരങ്ങളുടെ നാട്. സംസ്ഥാനത്തുടനീളം ബാധിച്ച ഉഷ്ണതരംഗത്തെ തുടർന്ന് ഇരിങ്ങാലക്കുട മേഖലയിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കാറളത്ത്...

തൃശൂരില്‍ ഗുണ്ടകളുടെ ആഘോഷം രംഗയണ്ണന്‍ സ്റ്റൈലില്‍; ആവേശം മോഡല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത് കൊടുംക്രിമിനലുകള്‍

തൃശൂരില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടാ തലവന്‍ പാര്‍ട്ടി നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗന്‍ പറയുന്ന ' എടാ മോനെ ' എന്നു തുടങ്ങുന്ന...

അസഹ്യമായ ചൂട് പശുക്കൾ ചത്തു വീഴുന്നു: പാൽ ഉൽപാദന മേഖല പ്രതിസന്ധിയിലേക്കോ?

കണ്ണാറ: ചൂട് പൊള്ളുന്ന ചൂട്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചൂട് ബാധിച്ചു തുടങ്ങി. അസഹനീയമായ വേനല്‍ ചൂടിനെ തുടര്‍ന്ന് കണ്ണാറയില്‍ പശു ഫാം നടത്തുന്ന വിലങ്ങന്നൂര്‍ നടുവേലില്‍ ലിജോയുടെ മൂന്നു പശുക്കള്‍ കഴിഞ്ഞ...

നിറവയറുമായി റാംപില്‍ അമലപോള്‍; വെളള ഗൗണില്‍ സുന്ദരിയായി താരം

അമ്മയാകാനുള്ള തയാറെടുപ്പിലാണ് മലയാളികളുടെ പ്രിയതാരം അമലാപോള്‍. നിറവയറില്‍ റാംപില്‍ ചുവടുവെയ്ക്കുന്ന അമലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചിയും കെഎല്‍എഫ് നിര്‍മല്‍ കോള്‍ഡ് പ്രെസ്ഡ് വിര്‍ജിന്‍ കോക്കനട്ട് ഓയിലും ചേര്‍ന്ന്...

പോക്‌സോ കേസിലെ പ്രതി പിടിയിലായി; പ്രതിയെ പോലീസ് കുടുക്കിയത് മഫ്തിയിലെത്തി തന്ത്രപരമായി

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാന്‍ മഫ്തിയില്‍ എത്തി പോലീസ്.വടക്കേക്കാട് നാലാംകല്ല് കുന്നനയില്‍ വീട്ടില്‍ ഷെക്കീറിനെയാണ് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുന്ദരന്‍ സി യുടെ നേതൃത്വത്തിലുള്ള പ്രത്യേക...

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ് ടു ഫലം (CBSE Class 12 board exam results) പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. വിദ്യാർഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം...

മുന്‍ മന്ത്രി എ.കെ. ബാലന്‍റെ മുന്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റില്‍ മരിച്ച നിലയില്‍

മുന്‍മന്ത്രി എ.കെ.ബാലന്‍റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആര്‍എ 21 സുപ്രഭാതത്തില്‍ എന്‍ റാം (68) ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കത്തി കുത്തിയിറക്കിയ...

Latest news

- Advertisement -spot_img