സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

Written by Taniniram CLT

Updated on:

സിബിഎസ്ഇ പ്ലസ് ടു ഫലം (CBSE Class 12 board exam results) പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. വിദ്യാർഥികൾക്ക് cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം. കഴിഞ്ഞ തവണത്തേക്കാൾ 0.65 ശതമാനം വർധനവാണ് ഇത്തവണ സിബിഎസ്ഇ പ്ലസ് ടു ഫലത്തിൽ ഉണ്ടായിരിക്കുന്നത്.

മേഖലകളിൽ മികച്ച വിജയം കൈവരിച്ചിരിക്കുന്നത് തിരുവനന്തപുരമാണ്. 99.91 ശതമാനമാണ് വിജയം. വിജയവാഡ 99.04 ശതമാനവും ചെന്നൈ 98.47 ശതമാനവും ബെം​ഗളൂരു 96.95 ശതമാനവുമാണ് വിജയം. പരീക്ഷ എഴുതിയ 91.52 ശതമാനം പേരും വിജയിച്ചപ്പോൾ ആൺകുട്ടികളിൽ 85.12 ശതമാനം പേരാണ് വിജയിച്ചത്.

16,33,730 വിദ്യാർത്ഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.16,21,224 പേരാണ് പരീക്ഷ എഴുതിയത്.

See also  പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഒത്തു തീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയിൽ ; സർക്കാർ നിലപാട് നിർണായകം

Related News

Related News

Leave a Comment