Wednesday, April 9, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യ ബാധ; 27 പേര്‍ ആശുപത്രിയില്‍

പെരിഞ്ഞനം: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചവര്‍ ഭക്ഷ്യവിശബാധയേറ്റ് ആശുപത്രിയിലായി. ഹോട്ടലില്‍ നിന്നുളള കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെ സെന്ററിനടുത്ത്...

ഗ്രാന്‍ഡ് പ്രീ തിളക്കത്തില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ചിത്രം

2024 ലെ കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്ക് സന്തോഷ നിമിഷങ്ങള്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി. പായല്‍ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്...

10 വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍;പ്രതി സ്ഥിരം കുറ്റവാളി; ഫോണ്‍ വിളി കുരുക്കായി

കാസര്‍ഗോഡ് : ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിലായി. കുടക് നാപ്പോകിലെ പി എ സലീം ആണ് അറസ്റ്റിലായത്. നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടിയത് ആന്ധ്രയിലെ അഡോണിയില്‍...

തൃശൂരില്‍ കൂറ്റന്‍ മരം വീണു; ഓട്ടോറിക്ഷകള്‍ തകര്‍ന്നു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌

തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മരം കടപുഴകി വീണു.സ്വരാജ് റൗണ്ടിന് സമീപമാണ് മരം വീണത്. ജനറല്‍ ആശുപത്രി വളപ്പില്‍ നിന്ന് മരമാണ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍...

രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു; കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനായി തിരച്ചില്‍

വര്‍ക്കല : രക്ഷിതാക്കള്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാല്‍ വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു. മൃതദേഹം കാപ്പില്‍ പൊഴിഭാഗത്ത് കണ്ടെത്തി. ഇടവ വെറ്റകട ബീച്ചിലാണ് പെണ്‍കുട്ടി ചാടിയത്. ഉച്ചയ്ക്ക് 12...

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധങ്ങള്‍ക്കായി ശക്തമായ നടപടികള്‍, അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍

അനധികൃത അവധിയിലുള്ളവര്‍ക്ക് തിരികെയെത്താന്‍ അവസരം തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന...

റേഷന്‍ അരിയില്‍ മായമെന്ന് സംശയം; ചുവന്ന മട്ടയരി കഴുകിയപ്പോള്‍ വെള്ള നിറം

മതിലകത്ത് റേഷൻ അരിയിൽ മായം കലർന്നുവെന്ന് സംശയം. ചൂടുവെള്ളം ഒഴിച്ച് കഴുകിയപ്പോഴാണ് ചുവന്ന മട്ടയരി വെള്ള അരിയായി മാറിയത്. പ്ലാക്കിൽ ജെസ്സി എന്ന വീട്ടമ്മയാണ് ചൂടുവെള്ളത്തിൽ അരി കഴുകിയപ്പോൾ കയ്യിൽ ചുവന്ന മെഴുക്കു...

ക്ഷേത്രോത്സവത്തിലെ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു

ഈറോഡ് (Eeroad) : ഈറോഡ് ജില്ല (Erode District) യിലെ ഗോപിച്ചെട്ടിപ്പാളയ (Gopichettipalayam) ത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10...

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്ക് ഇളയരാജയുടെ വക്കീൽ നോട്ടീസ്…

ഇളയരാജ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. സിനിമയിൽ 'കൺമണി അൻപോട്' എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. തന്റെ...

പുന്നത്തൂര്‍ കോട്ട പഴയ പ്രൗഡിയിലേക്ക്; പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഗുരുവായൂര്‍ : ചരിത്രമുറങ്ങുന്ന പുന്നത്തൂര്‍ കോട്ട ഇനി പഴയ പ്രതാപം വീണ്ടെടുക്കും. കാലപ്പഴക്കത്താല്‍ ക്ഷയിച്ച ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ കോവിലകത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തനിമയും പ്രൗഢിയും നില നിര്‍ത്തി മൂന്നു വര്‍ഷത്തിനകം...

Latest news

- Advertisement -spot_img