Saturday, April 19, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പാമ്പുകൾ പിന്തുടരുന്നു; ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ…

ലഖ്നൗ: (Luknow) ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ വികാസ് ദുബെയ്ക്കാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്.പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു....

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദ്യകുഞ്ഞ് മരിച്ചു; ബൈക്ക് അപകടത്തില്‍ ആറുമാസമായ രണ്ടാമത്തെ കുഞ്ഞും; ഇഷാന്റെ മരണം താങ്ങാനാകാതെ കുടുംബം

ആലപ്പുഴ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആദ്യത്തെ കണ്‍മണി മരിച്ചു. പിന്നീട് നേര്‍ച്ചകള്‍ നേര്‍ന്ന് ലഭിച്ച രണ്ടാമത്തെ കുഞ്ഞിന്റെ മരണം താങ്ങാനാകാതെ കുടുംബം. മണ്ണഞ്ചേരിയിലാണ് ദാരുണ സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡ് പൂവത്തില്‍...

ലോക ചാമ്പ്യന്മാര്‍ക്ക് ഊഷ്മളമായ സ്വീകരണം.ടീം ഇന്ത്യയുടെ ജഴ്സിയുടെ നിറത്തിലുള്ള കേക്ക്, വഴികളിലെല്ലാം കളിക്കാരുടെ ചിത്രങ്ങള്‍… പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം

ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യ ഡല്‍ഹിയിലെത്തി. കപ്പ് നേടി മടങ്ങിയെത്തിയ ടീമിന് ആവേശ്വജ്ജലമായ സ്വീകരണമാണ് ബിസിസിഐയും ആരാധകരും നല്‍കിയത്. ഡല്‍ഹി എയര്‍പോര്‍ട്ട് മുതല്‍ ഐടിസി മൗര്യ ഹോട്ടല്‍ വരെ താരങ്ങളുടെ ചിത്രങ്ങളുമായി...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് ഒഴിയുന്നു;ഇനി മകന്‍ ബ്രഹ്‌മദത്തന്‍

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നു.ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ നിന്നുംഅടുത്ത തലമുറയില്‍ നിന്നും തന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ മകന്‍ ബ്രഹ്‌മദത്തന്‍ താന്ത്രിക സ്ഥാനം ഏറ്റെടുക്കും. നിയമത്തില്‍ ബിരുദാന്തര...

ലഡാക്കില്‍ സൈന്യത്തിന്റെ പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ട് JCO ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി മേഖലയില്‍ ദാരുണമായ അപകടം. സൈന്യത്തിന്റെ ടാങ്ക് അഭ്യാസത്തിനിടെ നദി മുറിച്ചുകടക്കുന്നതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു. ടാങ്ക് മുങ്ങിയ അപകടത്തില്‍ ഒരു ജെസിഒയും നാല് സൈനികരും ഉള്‍പ്പെടെ...

സ്‌കൂള്‍ പാഠപുസ്തകത്തില്‍ തമന്ന; പിന്‍വലിക്കണമെന്ന് രക്ഷിതാക്കള്‍

ബെംഗളൂരു: ഹെബ്ബാളിലെ ഒരു സ്വകാര്യ സ്‌കൂളിലെ പാഠപുസ്തകത്തില്‍ ്ചലച്ചിത്രതാരം തമ്മന്ന ഭാട്ടിയെക്കുറിച്ചുളള പാഠഭാഗം വിവാദത്തില്‍. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പാഠഭാഗത്തിനെതിരെ രംഗത്തെത്തിയത്. തമന്ന ഭാട്ടിയ തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം സൂപ്പര്‍ഹിറ്റ് ഹിറ്റ്...

വീണ്ടും പോലീസ് ആത്മഹത്യ; പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: പൂന്തുറയിൽ പൊലീസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒ മദനകുമാർ ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലാണ് മദനകുമാറിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല.

മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ് ; മൂക്കിന്റെ പാലം പൊട്ടി

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ച് അമ്മ. പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. ബസില്‍ വെച്ച് മകളോട് മോശമായി പെരുമാറിയ രാധാകൃഷ്ണപിള്ള എന്നയാള്‍ പുറത്തിറങ്ങിയതിന് ശേഷം വീണ്ടും...

ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച 9 വയസ്സുകാരന്റെ മരണവാര്‍ത്തയറിഞ്ഞ് മുത്തശ്ശിയും മരിച്ചു

മലപ്പുറം: തിരൂര്‍ വൈലത്തൂരില്‍ ഓട്ടോമാറ്റിക്ക് ഗേറ്റിനുള്ളില്‍ കുടുങ്ങി മരിച്ച ഒമ്പതുകാരന്റെ മൃതദേഹം കാണാനെത്തിയ കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടില്‍ സ്വദേശി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകന്‍...

ഇന്‍സ്റ്റാഗ്രാം റീല്‍സ് എടുക്കുന്നതിനിടെ അപകടത്തില്‍ പെണ്‍കുട്ടിക്ക് മരണം; ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്ററില്‍

ഔറംഗാബാദില്‍ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍ എടുക്കുന്നതിനിടെ കാര്‍ കൊക്കയിലേക്ക് വീണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടു.ശ്വേത സുര്‍വാസെയാണ് അപകടത്തില്‍പ്പെട്ടത്. ശ്വേതയും സുഹൃത്ത് ഹനുമാന്‍ നഗര്‍ സ്വദേശി സൂരജ് മുലെയും കാറില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ കാര്‍...

Latest news

- Advertisement -spot_img