Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

കണ്ണൂരിൽ നിധി ശേഖരം; ലഭിച്ചത് ഇങ്ങനെ ….

കണ്ണൂർ ചെങ്ങളായിൽ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു വകുപ്പ് പരിശോധിക്കും.കഴിഞ്ഞ ദിവസം തൊഴിലുറപ്പ് അംഗങ്ങൾ മഴക്കുഴി നിർമ്മിക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത് സ്വർണ്ണ ആഭരണങ്ങളുൾപ്പെടെയാണ് ലഭിച്ചത്. ഇവയുടെ കാലപ്പഴക്കം ഏതാണ്ട് 200 വർഷത്തോളമുണ്ടെന്നാണ്...

കുടുംബ കലഹം; കൊച്ചിയില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി : ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. പറവൂര്‍ സ്വദേശി വാലത്ത് വിദ്യാധരന്‍ (63) ആണ് ഭാര്യ വനജയെ (58) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്....

സ്വപ്‌ന തുല്യമായ ആഘോഷങ്ങള്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായി

മുംബൈ: മാസങ്ങള്‍ നീണ്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കൊടുവില്‍ അനന്ത് അംബാനിയും രാധിക മെര്‍ച്ചന്റും വിവാഹിതരായി. മുംബൈ സമൂഹത്തിലെ പ്രമുഖരും, അന്താരാഷ്ട്രതലത്തിലെ വിവിഐപികളും പങ്കെടുത്ത സ്വപ്ന തുല്യമായ ചടങ്ങിലാണ് ഇരുവരും ഒന്നായത്. ഇരുവരും വരണമാല്യം ചാര്‍ത്തിയപ്പോള്‍...

തൃശ്ശൂരില്‍ 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 വയസുകാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് സ്ഥിരമായി അശ്ലീല ചേഷ്ടകള്‍

തൃശ്ശൂരില്‍ 13 വയസ്സുകാരിയെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരന്‍ പിടിയില്‍.. കുന്നംകുളം കാട്ടകാമ്പാല്‍ ചിറക്കല്‍ സ്വദേശി ഉമ്മറാണ് അറസ്റ്റിലായത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ...

സര്‍ക്കാര്‍ സ്‌കൂളിലെ പരിപാടിക്ക് മുഖ്യാതിഥി എംവിഡി ലൈസന്‍സ് റദ്ദ് ചെയ്ത സഞ്ജു ടെക്കി

ആവേശം സിനിമാ മോഡലില്‍ കാറിനെ സ്വിമ്മിംഗ് പൂളാക്കി നിയമലംഘനം നടത്തിയതിനെത്തുടര്‍ന്ന് എംവിഡി ലൈസന്‍സ് കട്ട് ചെയ്ത യൂടൂബര്‍ സഞ്ജു ടെക്കി വീണ്ടും വിവാദത്തില്‍. സര്‍ക്കാര്‍ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് മാഗസിന്‍ ചടങ്ങിന്റെ മുഖ്യാതിഥിയാണ് സഞ്ജു....

തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പിലെ തീപിടിത്തം: ജീവനക്കാരന്‍ ടോയ്‌ലെറ്റില്‍ കുടുങ്ങിയതെങ്ങനെ? മരണത്തില്‍ വ്യക്തത വരാതെ പോലീസ്; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Taniniram Web Special തൃശ്ശൂര്‍: മുളങ്കുന്നത്തുകാവിലെ ഇരുചക്രവാഹന സ്‌പെയര്‍പാട്സ് ഗോഡൗണിലെ തീപിടിത്തത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചിരുന്നു. പാലക്കാട് ആലത്തൂര്‍ സ്വദേശി വി. നിബിനാണ് ജീവന്‍ നഷ്ടമായത്. ടോയ്‌ലെറ്റില്‍ കുടുങ്ങിയ നിലയിലായിരുന്നു നിബിന്റെ മൃതദേഹം. എന്നാല്‍...

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പ്രസിഡന്റ് മുര്‍മുവും സൈന നെഹ്വാളും നേര്‍ക്കുനേര്‍ | വീഡിയോ വൈറല്‍

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളും ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മും രാഷ്ട്രപതിഭവനിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളിക്കുന്ന വീഡിയോ വൈറല്‍. സൈന നെഹ്വാളിനൊപ്പം സ്പോര്‍ട്സ് ഷൂ ധരിച്ച് സല്‍വാര്‍ കമീസ് ധരിച്ച് ആവേശത്തോടെ...

തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്തു

തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തീവ്രസ്വഭാവത്തിലുള്ള അണുബാധയല്ല കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന...

തിരുവനന്തപുരം പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പ് : പി. ആര്‍ പ്രവീണ്‍ പ്രസിഡന്റ്; എം രാധാകൃഷ്ണന്‍ സെക്രട്ടറി

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പില്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പാനല്‍ വീണ്ടും വിജയിച്ചു. എം രാധാകൃഷ്ണന്‍ സെക്രട്ടറിയായി.80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജു മുരളീധരനെ തോല്‍പ്പിച്ചത്. രാധാകൃഷ്ണന് 286 ഉം ബിജുവിന്...

തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്; ജാമ്യമില്ലാ വകുപ്പുപ്രകാരം മൂന്നു പുതിയ കേസുകള്‍, പരിശോധനകള്‍ കര്‍ശനമാക്കിയതായി കമ്മീഷണര്‍ ആര്‍ ഇളങ്കോ

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജനെ പൂട്ടാന്‍ പോലീസ്. ഇയാള്‍ക്കെതിരെ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈസ്റ്റ് പൊലീസ് സ്റ്റേഷനും സിറ്റി പൊലീസ് കമ്മിഷണര്‍...

Latest news

- Advertisement -spot_img