Sunday, April 20, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

അഭ്യൂഹങ്ങൾക്ക് വിരാമം ..ഹർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുളള വിവാഹ ബന്ധം വേര്‍പിരിഞ്ഞു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധം വേര്‍പിരിയുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം നടാഷ സ്റ്റാന്‍കോവിച്ച്...

2025 ലെ ആറ്റുകാൽ പൊങ്കാല മാർച്ച് 13 ന് |Attukal Pongala 2025

2025 ലെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് മാര്‍ച്ച് 5ന് തുടക്കമാകും (Attukal Pongala 2025). രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ...

ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്…

കൊച്ചി (Kochi) : വ്യവസായി ബോബി ചെമ്മണ്ണൂർ അബ്കാരി നിയമം ലംഘിച്ചതിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചതിനാണ് കേസ്. ജൂലൈ ഒന്നിന് വൈകിട്ട് 5.45...

ആലുവയിൽ കാണാതായ പെൺകുട്ടികളെ തൃശ്ശൂരിൽ കണ്ടെത്തി

എറണാകുളം: ആലുവയില്‍ കാണാതായ 3 പെണ്‍കുട്ടികളെ തൃശൂരില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂര്‍ പുതുക്കാട് വെച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാന്‍ ആലുവ ഈസ്റ്റ്...

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ്…

വാഷിങ്ടൻ (Washington) : യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂക്കൊലിപ്പും...

ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി…

എറണാകുളം (Eranakulam) : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ ആതുരാലയത്തില്‍ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. സ്ഥാപനത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ്‌...

ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താൻ വിടവാങ്ങി…

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ് വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മാവേലിക്കര...

മകളുടെ ചികിത്സായ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിയ അമ്മയ്ക്ക് പാമ്പു കടിയേറ്റു

പാലക്കാട്: മകളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് പാമ്പ് കടിയേറ്റത്. ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡില്‍ നിന്നാണ് പാമ്പുകടിയേറ്റത്. ഗായത്രിയുടെ...

അർജുൻ പാണ്ഡ്യൻ പുതിയ തൃശൂർ കളക്ടർ

ലേബര്‍ കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കളക്ടറായി നിയമിച്ചു. വി.ആര്‍. കൃഷ്ണ തേജ ആന്ധ്രയിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം. ഇടുക്കി ഹൈറേഞ്ചിലെ ലയത്തില്‍ നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായ അര്‍ജുന്‍...

എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഹിരണ്യൻ അന്തരിച്ചു

തൃശ്ശൂർ : എഴുത്തുകാരനും അധ്യാപകനും ആയിരുന്ന കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായിരുന്നു.തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത സാഹിത്യകാരി പരേതയായ ഗീതാ ഹിരണ്യൻ ഭാര്യയാണ്. കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതി...

Latest news

- Advertisement -spot_img