2025 ലെ ആറ്റുകാൽ പൊങ്കാല മാർച്ച് 13 ന് |Attukal Pongala 2025

Written by Web Desk1

Updated on:

2025 ലെ ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് മാര്‍ച്ച് 5ന് തുടക്കമാകും (Attukal Pongala 2025). രാവിലെ 10ന് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കുത്തിയോട്ട വ്രതം 7 ന് ആരംഭിക്കും. ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13നാണ്. രാവിലെ 10:15ന്് പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകരും. ഉച്ചയ്ക്ക് 1:15 നാണ് പൊങ്കാല നിവേദ്യം നടക്കുക. മാര്‍ച്ച് 14 ന് കുരുതി തര്‍പ്പണത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും.

See also  കൊല്ലത്ത് നാടകീയ സംഭവങ്ങള്‍; ഗവര്‍ണര്‍ നടുറോഡില്‍

Related News

Related News

Leave a Comment