ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി…

Written by Web Desk1

Published on:

എറണാകുളം (Eranakulam) : ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ ആതുരാലയത്തില്‍ നിന്നാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാണാതായത്. സ്ഥാപനത്തിന്റെ അ​ധികൃതർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആലുവ ഈസ്റ്റ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

See also  ചൂരൽമല കേന്ദ്രീകരിച്ച് കൺട്രോൾ റൂം… ഓക്സിജൻ ആംബുലൻസ്, മെഡിക്കൽ പോയിന്റ്…

Related News

Related News

Leave a Comment