Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പ്രമുഖ നടിയെ ലിപ്‌ലോക്ക് ചെയ്യണം; തുടർച്ചയായി മലയാള സിനിമാതാരങ്ങളെ അപമാനിക്കുന്ന ആറാട്ടണ്ണനെ താക്കീത് ചെയ്ത് പോലീസ്

ഓണ്‍ലൈന്‍ ചാനലുകളിലും സ്വന്തം യൂട്യൂബ് ചാനലിലും മലയാള സിനിമാ താരങ്ങള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്ന ആറാട്ടണ്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ താക്കീത് ചെയ്ത് പോലീസ്. നടീ നടന്മാരെയും അവരുടെ കുടുംബങ്ങളെയും കുറിച്ച് അശ്ലീല...

തൃശൂരിൽ വൻസ്വർണ്ണക്കൊളള !തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷത്തിന്റെ സ്വർണം കവർന്നു

തൃശൂര്‍: സ്വര്‍ണത്തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. ഇരുവരേയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയ പ്രതികള്‍, ആഭരണങ്ങള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍...

അമ്മയും മകളും; മീനാക്ഷി ഡോക്ടറായതിന് പിന്നാലെ മകളെ ഫോളോ ചെയ്ത് മഞ്ജു വാര്യർ, ഇരുവരും ഇൻസ്റ്റയിൽ സുഹൃത്തുക്കൾ

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി ഗോപാലകൃഷ്ണന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ചിത്രങ്ങള്‍ ദിലീപ് പുറത്തു വിട്ടിരുന്നു. ദൈവത്തിന് നന്ദി എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു' എന്ന് ദിലീപ് തന്നെയാണ്...

തൃശൂരിൽ പെട്രോൾ പമ്പിൽ വൻ തീപിടുത്തം: തീപടർന്നത് പമ്പിൽ നിന്നും ഒഴുകിയ ഇന്ധനം കലർന്ന മലിനജലത്തിലൂടെ|Video

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. പമ്പില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ മലിനജലത്തിനാണ് തീ പിടിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. മലിന ജലത്തില്‍...

ഗുണ്ടയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ തൃശൂരിലെ ബാറിൽ വച്ച് തർക്കം; സതീഷിനെ കൊലപ്പെടുത്തിയത് പകയിൽ; പ്രതികൾ അറസ്റ്റിൽ

നടത്തറ: സതീഷിനെ (47) വെട്ടിക്കൊന്നതിന് പിന്നില്‍ സുഹൃത്തുക്കളുടെ പക. സംഭവത്തില്‍ സതീഷിന്റെ സുഹൃത്തുക്കളായ പൊന്നൂക്കര സ്വദേശി കള്ളിയത്ത് സജിതന്‍ (41), വലക്കാവ് അറക്കല്‍ വീട്ടില്‍ ഷിജോ (41), പൂച്ചട്ടി കാത്തിരത്തിങ്കല്‍ ജോമോന്‍ (45)...

സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലിയെന്ന് പരാതി

ആലപ്പുഴ (Alappuzha) : വള്ളികുന്നം കടൂങ്കൽ സ്വദേശി ഗോപകുമാറിൻ്റെ വീട്ടിൽ സപ്ലൈകോയിൽ നിന്നും വാങ്ങിയ ആട്ടയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയുമായി കുടുംബം. ഒരാഴ്ച മുമ്പാണ് സപ്ലൈകോയിൽ നിന്ന് ശബരി ചക്കി ഫ്രഷ്...

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ IAS ഉദ്യോഗസ്ഥൻ്റെ ഭാര്യ ജീവനൊടുക്കി…

ഗാന്ധിനഗര്‍ (Gandhinagar): ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സെക്രട്ടറി രണ്‍ജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ആത്മഹത്യ...

ബാർക്കോഴക്കേസ് അവസാനിക്കുന്നു; മദ്യനയം മാറ്റാൻ ബാറുടമകൾ കോഴ നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്; റിപ്പോർട്ട് ഉടൻ സമർപ്പിക്കും

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ത്തില്‍ ഒന്നും കണ്ടെത്താനായില്ല. മദ്യനയം മാറ്റാന്‍ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മദ്യനയം മാറ്റാന്‍ കോഴ പിരിക്കണമെന്ന ബാറുടമ അനിമോന്റെ ശബ്ദരേഖ...

ആറു പേർക്ക് ജീവൻ പകർന്ന് ഡാലിയ ടീച്ചർ യാത്രയായി; ടീച്ചറുടെ ഹൃദയം ഇനി തൃശൂർ ചാവക്കാട് സ്വദേശിയായ പെൺകുട്ടിയിൽ സ്പന്ദിക്കും

വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും പകര്‍ന്ന അധ്യാപികയായ ബി ഡാലിയ ടീച്ചര്‍ (47) ആറു പേര്‍ക്ക് ജീവനും വെളിച്ചവും പകര്‍ന്ന് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ച ടീച്ചറുടെ ഹൃദയം അടക്കം ആറ് അവയവങ്ങളാണ് ദാനം...

പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മന്റ് കോളേജിലേക്കായിരുന്നു, അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിനല്ല ; അമലാപോളിനെതിരെ കാസ

കൊച്ചി: ജിത്തുജോസഫിന്റെ ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ പ്രമോഷനായി എറണാകുളം സെന്റ് ആല്‍ബെര്‍ട്സ് കോളജിലെത്തിയ നടി അമലാപോളിനെതിരെ രൂക്ഷവിമര്‍ശനവും ആക്ഷേപവുമായി തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസ. എത്ര വലിയ നടിയായാലും പരിപാടിക്ക് ക്ഷണിച്ചത്...

Latest news

- Advertisement -spot_img