Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കിൽ വെള്ളം കയറി;നാലു ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി,നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

കനത്ത മഴയില്‍ വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറി. നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പൂര്‍ണ്ണമായും റദ്ദാക്കിയവ 06445 ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ് 06446 തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ് 06497-...

തൃശൂർ ജില്ലയിൽ കനത്ത മഴ, ; കൺട്രോൾ റൂമുകൾ തുറന്നു , നമ്പറുകൾ

തൃശൂര്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കാഞ്ചേരിയില്‍ പല പ്രദേശങ്ങളും വെളളത്തില്‍ മുങ്ങി. വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനിലെ നാല് ട്രാക്കുകളില്‍ രണ്ട് ട്രാക്കുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി....

തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയ്ക്ക് പാമ്പ് കടിയേറ്റു

തൃശൂര്‍ : മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പാമ്പുകടിച്ചു. അമ്മയോടൊപ്പം ചികിത്സയ്‌ക്കെത്തിയ ഒറ്റപ്പാലം ദേവികൃപയില്‍ ദേവിദാസിനാണ് (32) പാമ്പു കടിയേറ്റത്. ദേവിദാസിനെ ട്രോമ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍...

അനു​ഗ്രഹീതയായി..കേരളത്തെ പുകഴ്ത്തി രശ്മിക മന്ദനാ

കേരളത്തെ പുകഴ്ത്തി നടി രശ്മിക മന്ദാന. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെക്‌സ്‌റ്റൈല്‍സിന്റെ ഉദ്ഘാടനത്തിന് നടി കേരളത്തിലെത്തിയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കനത്ത മഴയിലും നടിയെ കാണാനായി എത്തിയത്. പുഷ്പയുടെ ഗാനത്തിന്റെ അകമ്പടിയോടെ എത്തിയ...

കേരളം സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് : സംഘർഷം

തിരുവനന്തപുരം (Thiruvananthapuram) : കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും (വിസി) സംഘടനകളും തമ്മിൽ തർക്കം. വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ...

മഞ്ജു വാര്യർ ചിത്രം ഫൂട്ടേജിനു A സർട്ടിഫിക്കറ്റ്

റിലീസിനൊരുങ്ങുന്ന മഞ്ജു വാരിയര്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാഖ് നായരും ഗായത്രി അശോകുമാണ് മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'സെന്‍സേഡ് വിത്ത്' എന്ന തലക്കെട്ടൊടെ...

പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിലൂടെ ഇന്ത്യയ്ക്ക് വിജയത്തുടക്കം

പാരിസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയതുടക്കം . ഇതോടെ പൂൾ ബിയിൽ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം...

പോലീസിനോടും കൂസലില്ലാതെ സംസാരം, അന്വേഷണത്തിനോട് സഹരിക്കാതെ മണപ്പുറത്തു നിന്നും കോടികൾ തട്ടിയ ധന്യ മോഹൻ; കുടുംബവും ഒളിവിൽ

മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അസിസ്റ്റന്റ് മാനേജര്‍ ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോം വഴി എന്ന് പൊലീസ്. ഒരു തവണ...

സായ് പല്ലവി പ്രണയത്തിൽ ? കാമുകൻ 2 കുട്ടികളുടെ പിതാവായ നടൻ

പ്രേമം സിനിമയിലെ മലര്‍ മിസ്സായി മലയാളികള്‍ക്ക് സുപരിചതയായ സായ് പല്ലവി പ്രണയത്തിലെന്ന് വാര്‍ത്തകള്‍. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഒരു നടനുമായാണ് താരം പ്രണയത്തിലായിരിക്കുന്നതെന്ന് തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ ആരാധകര്‍...

പരിഹാസവുമായി മണപ്പുറം ഫിനാൻസിൽ നിന്നും കോടികൾ തട്ടിയ ധന്യമോഹൻ; ബാഗ് മുഴുവൻ കാശാണ്; അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിലും വാങ്ങി

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം തട്ടിയെടുത്ത കേസിലെ പ്രതി ന്യാ മോഹന്‍ മാധ്യങ്ങള്‍ക്ക് മുന്നിലെത്തിയത് കൂസലില്ലാതെ. ചോദ്യങ്ങള്‍ക്ക് പരിഹാസവും ദേഷ്യവും കലര്‍ന്ന സ്വരത്തില്‍ മറുപടി. കുറ്റം ചെയ്തിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട്...

Latest news

- Advertisement -spot_img