Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശ്ശൂരിൽ പുലികളിക്ക് കോർപറേഷൻ കൗൺസിൽ അനുമതി ; കോർപറേഷൻ ധനസഹായവും ; നാലാം ഓണത്തിന് പുലികളിറങ്ങും

തൃശൂര്‍: വയനാട് ദുരന്തത്തിന്റെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനം ജനങ്ങളുടെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തി.തൃശൂരില്‍ ഇത്തവണയും നാലാം ഓണത്തിന് പുലികളിറങ്ങും. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക.പുലിക്കളി നടത്താനായി ഏറെ...

ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു ; ഗബ്ബറിനെ മിസ് ചെയ്യുമെന്ന് ആരാധകർ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം ക്രിക്കറ്റ് അവസാനിപ്പിച്ചത്.ഇന്ത്യയ്ക്കായി...

പ്രധാനമന്ത്രിക്ക് യുക്രൈനിൽ ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം ; ‘ഭാരത് മാതാ കീ ജയ്’,’വന്ദേ മാതരം’ വിളികളോടെ സ്വീകരണം…

കീവ് (Keev) : പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിന്റെ മണ്ണിൽ. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രെയ്നിലെ ഇന്ത്യൻ സമൂഹം നൽകിയത്. ‘ഭാരത് മാതാ കീ ജയ്’, വന്ദേ...

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി സന്ദീപ് കൊല്ലപ്പെട്ട സംഭവം; റഷ്യൻ യാത്ര അന്വേഷിക്കാൻ ഉത്തരവിട്ട് തൃശൂർ റൂറൽ എസ്പി

തൃശൂര്‍: യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ റഷ്യയില്‍ തൃശ്ശൂര്‍ സ്വദേശിയായ സന്ദീപ്(36) മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തൃശ്ശൂര്‍ റൂറല്‍ എസ്പി. ചാലക്കുടി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മരിച്ച സന്ദീപിന്റെ കേരളത്തില്‍ നിന്നുള്ള റഷ്യന്‍ യാത്രയെ...

യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ;അറസ്റ്റ് 16 കാരിയുടെ പീഡന പരാതിയിൽ

കൊച്ചി: യൂട്യുബിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി ഫോളോവേഴ്‌സുളള വി ജെ മച്ചാന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്‌സോ കേസില്‍ അറസ്റ്റിലായി. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. എറണാകുളം കളമശേരി പൊലീസാണ്...

മഞ്ജു വാര്യർ ചിത്രം ‘ഫൂട്ടേജി’ലെ ഗ്ലാമർ രംഗം ടീസറായി പുറത്തുവിട്ട് അണിയറക്കാർ | Video

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച മഞ്ജു വാരിയര്‍ ചിത്രം ഫൂട്ടേജിന്റെ പ്രമോഷന്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. വിശാഖ് നായരെയും ഗായത്രി അശോകിനെയും ടീസറില്‍ കാണാം. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ചിത്രമാണ് ഫൂട്ടേജ് ഫൂട്ടേജിന്റേതായി ഇറങ്ങിയ...

ബാത്‌റൂമിൽ വച്ച് കുഞ്ഞിന്റെ പൊക്കിൾകൊടി ബ്ലൈഡ് ഉപയോഗിച്ച് മുറിച്ചു ; ഗർഭം അലസിപ്പിക്കാൻ നിരവധി ഗുളികകൾ കഴിച്ചു , ഡോണയുടെ ഞെട്ടിപ്പിക്കുന്ന മൊഴികൾ

നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി പാണാവള്ളി സ്വദേശി ഡോണ ജോജിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഡോണയെ കൊട്ടാരക്കര സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി. കേസില്‍ രണ്ടു...

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണി , പെരുമ്പാവൂരിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 31കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയാണ് (31) ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ...

പാവറട്ടിയിൽ നിന്ന് കാണാതായ മൂന്നു വിദ്യാർത്ഥികളെയും കൊല്ലത്ത് നിന്ന് കണ്ടെത്തി

പാവറട്ടി: പാവറട്ടിയിൽ നിന്ന് കാണാതായ  മൂന്നു വിദ്യാർത്ഥികളെയും കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് മൂന്നു പേരെയും കണ്ടെത്തിയത്. പാവറട്ടി  സെൻ്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഗ്നിവേഷ്, സഹോദരൻ അഗ്നിദേവ്, കെ.രാഹുൽ മുരളീധരൻ...

തൃശ്ശൂരിൽ ഇത്തവണയും പുലികളിറങ്ങും ; പുലികളിക്കു അനുമതി നൽകി സംസ്ഥാന സർക്കാർ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം...

Latest news

- Advertisement -spot_img