Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം

റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ...

14 ദിവസത്തിനുള്ളിൽ ശക്തൻ പ്രതിമ പുനഃസ്ഥാപിക്കണം, ഇല്ലെങ്കിൽ വെങ്കല പ്രതിമ സ്വന്തം ചെലവിൽ പണിത് നൽകും : കേന്ദ്രമന്ത്രി സുരേഷ് ഗോപി

കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ  പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ 14 ദിവസത്തിനകം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തന്‍റെ  വെങ്കല പ്രതിമ...

മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോളിലൂടെ വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ടു; യുവാവ്‌ അറസ്റ്റിൽ

നാലര വയസ്സുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ട ഭർത്താവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പോലീസ് അറസ്റ്റുചെയ്തത്. വിദേശത്ത് നഴ്സായ ഭാര്യ നെസിയെ വിളിച്ച്...

വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്; തീരുമാനം നിശ്ചയം കഴിഞ്ഞ് 5 മാസത്തിന് ശേഷം | Seema Vineeth

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമനുമായ സീമ വിനീത് (Seema Vineeth marriage) നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറുന്നു. അഞ്ച് മാസം മുന്‍പായിരുന്നു നിശാന്തുമായുള്ള സീമയുടെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയ...

ഹാപ്പി ബെർത്ഡേ ഡിയർ ഇച്ചാക്ക , മമ്മൂക്കയ്ക്ക് ലാലേട്ടന്റെ ആശംസകൾ

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിന്റെ പിറന്നാളാശംസ. മമ്മൂട്ടിയുടെ 73-ാം പിറന്നാളാണിന്ന്. മമ്മൂട്ടിയുമായി സംസാരിച്ചശേഷമാണ് മോഹന്‍ലാല്‍ താരസംഘടനയുടെ തലപ്പത്ത് നിന്ന്...

73-ാം പിറന്നാൾ നിറവിൽ മലയാളത്തിന്റെ മമ്മൂക്ക

തിരുവനന്തപുരം (Thiruvananthapuram) : മമ്മൂട്ടിക്ക് ഇന്ന് 73 -)o പിറന്നാൾ. ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും. ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത്? ഒരിക്കല്‍ ചോദ്യത്തിന് ഹൃദയംതൊട്ട് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു....

ബിഗ്‌ബോസിന്റെ പുതിയ അവതാരകനായി വിജയ് സേതുപതി. പ്രതിഫലം എത്ര?

ബിഗ്‌ബോസ് തമിഴിന് പുതിയ അവതാരകന്‍. കമലഹാസനു പകരംബിഗ് ബോസ് തമിഴിന്റെ എട്ടാം സീസണ്‍ അവതാരകനായി നടന്‍ വിജയ് സേതുപതിയെത്തും.സെപ്തംബര്‍ 4 ന് ബിഗ് ബോസ് സീസണ്‍ 8ന്റെ ആദ്യ പ്രമോ പുറത്തിറങ്ങിയതോടെയാണ് കമല്‍ഹാസന്...

ഗായിക ദുർഗാ വിശ്വനാഥ് വിവാഹിതയായി , ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ റിജു താലി ചാർത്തി

ഗായിക ദുര്‍ഗ വിശ്വനാഥ് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് ദുര്‍ഗയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ് വരന്‍. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും...

ദിയാ കൃഷ്ണയും അശ്വിന്‍ ഗണേഷും വിവാഹിതരായി|Diya Krishna Wedding

തിരുവനന്തപുരം (Thiruvananthapuram) : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയകൃഷ്ണ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ. എഞ്ചിനീയറാണ് അശ്വിൻ. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടേതും. ഇതുവരെ വിവാഹ...

പ്രസവം കഴിഞ്ഞ് 27 ദിവസങ്ങൾ മാത്രം: കുഞ്ഞിന് പാല് നൽകിയില്ലെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

കൊല്ലം: കുഞ്ഞിന് മുലപ്പാല്‍ നല്‍കിയില്ലെന്ന് ആരോപിച്ച് 19കാരിയായ അമ്മയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. പ്രസവം കഴിഞ്ഞ് 27-ാം ദിവസമായിരുന്നു മര്‍ദ്ദനം. യുവതിയുടെ...

Latest news

- Advertisement -spot_img