Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

വാങ്ങിയ കമ്മലും മാലയും കൊളളില്ല; സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി ദിയാകൃഷ്ണ-സംഗീത തർക്കം

രണ്ട് പ്രമുഖ യുട്യൂബര്‍മാര്‍ തമ്മിലുളള തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ദിയകൃഷ്ണയും ഉപ്പുമുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീതയും തമ്മിലാണ് മാലയുടെയും കമ്മലിന്റെയും പേരില്‍ തര്‍ക്കം. ദിയയുടെ...

പണി സിനിമയുടെ റിവ്യൂ ചെയ്ത ആദർശ് റിപ്പോർട്ടർ ചാനലിലെ മുൻ സ്റ്റാഫ്, കോൺഗ്രസ് സൈബർ പോരാളി

നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു....

സിനിമയെ വിമർശിച്ചയാളോട് ഫോണിൽ തർക്കിച്ച് ജോജു ജോർജ്, ഭീഷണിയെന്ന് റിവ്യൂവർ, സിനിമയുടെ കഥ പുറത്ത് വിട്ടെന്ന് ജോജുവിന്റെ പരാതി

പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് തര്‍ക്കിക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍...

മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് ഒരു വർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ നടപടി ഭക്ഷ്യവിഷബാധ ചെറുക്കാൻ

ഹൈദരാബാദ്: തെലങ്കാനയില്‍ മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍. ഭക്ഷ്യ വിഷബാധയെച്ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ ഈ താരുമാനം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്തരത്തില്‍ നിരവധി പരാതികള്‍ വരുന്നു. ഇന്നലെ ഹൈദരാബാദില്‍ 33-കാരിയായ...

തൃശൂരിൽ വീടിനുളളിൽ അമ്മയും മകനും മരിച്ചനിലയിൽ മകന്റെ മൃതദേഹം ടെറസിൽ

തൃശൂര്‍ ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുളളില്‍ അമ്മയും മകനും മരിച്ചനിലയില്‍. കാട്ടികുളം അജയന്‍റെ ഭാര്യ മിനി(56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.  ഇന്നു പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ...

ക്രിക്കറ്റ് ബോൾ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ടക്കൽ  കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15)...

സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി

പ്രശസ്ത സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് സുഷിന്റെ വധു. അടുത്ത സുഹൃത്തുക്കൾ മാത്രമാണ് വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്. സംഗീത സംവിധായകൻ ദീപക് ദേവ്, ശ്യാം...

ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലും വൻ കവർച്ച, വിഗ്രഹവും സ്വർണ്ണാഭരണങ്ങളും പണവും മോഷണം പോയി

തൃശൂര്‍: തൃശൂര്‍ ചാവക്കാടില്‍ രണ്ട് ക്ഷേത്രങ്ങളില്‍ നിന്നായി മോഷണം. ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും പണവും സ്വര്‍ണ്ണാഭാരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് നരിയംപുള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലും ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലുമാണ് കവര്‍ച്ച...

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി രേണു സുധി.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. കല്യാണ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയുള്ള രേണുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുജയാണ് രേണുവിനെ നവവധുവാക്കിയത്. മഞ്ഞ സാരി ധരിച്ച്,...

തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി

തൃശൂര്‍: വീട്ടിലെ അറ്റകുറ്റ പണികള്‍ക്കായി ലോറിയില്‍ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയന്‍ തൊഴിലാളികള്‍ എത്തിയതാണ് സംഭവം. ഇവര്‍ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികള്‍ തന്നെ സ്വന്തമായി കല്ലുകള്‍...

Latest news

- Advertisement -spot_img