Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

പീഡന കേസിൽ അറസ്റ്റിലായ അധ്യാപകനും ചലച്ചിത്രതാരവുമായ നാസർ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നാസര്‍ കറുത്തേനിയെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ലൈംഗികമായി...

യൂട്യൂബർ തൊപ്പിയുടെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസെടുത്തതോടെ തൊപ്പിയും യുവതികളും ഒളിവിൽ മുൻ കൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കൊച്ചി: യുവാക്കള്‍ക്കിടയില്‍ ശ്രദ്ധേയനായ യൂട്യൂബര്‍ തൊപ്പി രാസലഹരിക്കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദ് ഒളിവില്‍. തൊപ്പിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍...

യൂട്യൂബ് താരം അഖിൽ എൻആർഡി വിവാഹിതനായി, വധു മേഘ

യൂട്യൂബ് താരം അഖില്‍ എന്‍.ആര്‍.ഡി.വിവാഹിതനായി. മേഘ ആണ് വധു. സോഷ്യല്‍ മീഡിയയില്‍ ഫേമസ് ആണ് അഖിലും മേഘയും. രണ്ട് വര്‍ഷത്തിന് മുമ്പായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹനിശ്ചയം നടന്നത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ആണ് വിവാഹം...

തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണവില കുറഞ്ഞു, ഇന്ന് പവന് കുറഞ്ഞത് 960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,640 രൂപയാണ് ഇന്നലെ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി വീണ്ടും മർദ്ദനമേറ്റ് ആശുപത്രിയിൽ കോടതിയിൽ ഒത്തുതീർപ്പാക്കിയ കേസിൽ വീണ്ടും ട്വിസ്റ്റ്, ഇത്തവണയും യുവതിക്ക് പരാതിയില്ല

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മര്‍ദനമേറ്റു. കണ്ണിലും മുഖത്തുമാണ് മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍, ഇന്നലെ രാത്രി മൊഴിയെടുക്കാന്‍ പൊലീസ്...

റിപ്പോർട്ടർ ചാനലിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യാജ വാർത്ത സൃഷ്ടിച്ചതിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കും

രാഹുലിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ചാനലെന്ന് മൈക്ക് തൊട്ട് കാണിച്ച് ഷാഫി പറമ്പില്‍ പറഞ്ഞതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്ത്. യുഡിഎഫിനെതിരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു...

തെന്നിന്ത്യൻ താരസുന്ദരി തമന്നയുടെ ഹൃദയം കീഴടക്കി വിജയ്, വിവാഹം അടുത്ത വർഷം

തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയും ബോളിവുഡ് താരം വിജയ് വർമയും വിവാഹിതരാകുന്നു. അടുത്ത വർഷം ഇരുവരുടെയും വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് വിജയ് വെളിപ്പെടുത്തിയത്. വിവാഹശേഷം മുംബൈയിൽ താമസിക്കാനാണ് ഇരുവരും...

ഇന്ത്യൻ ബൗളേഴ്‌സിനും മുൻപിൽ പിടിച്ചുനിൽക്കാനാവാതെ പെർത്തിൽ വീണ് ഓസ്‌ട്രേലിയ, ഇന്ത്യക്ക് 295 റൺസിന്റെ കൂറ്റൻ ജയം

ഓസീസ് മണ്ണില്‍ ഇന്ത്യക്ക് കൂറ്റന്‍ജയം, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പെര്‍ത്തില്‍ വീണ് ഓസ്‌ട്രേലിയ. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ശേഷിക്കെ ഇന്ത്യക്ക് 295 റണ്‍സ് ജയം.രണ്ടാം ഇന്നിങ്‌സില്‍...

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ ; പ്രതികരണവുമായി ദിവ്യപ്രഭ

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം കാനില്‍ ഗ്രാന്റ് പിക്‌സ് അവാര്‍ഡ് നേടി പ്രശ്‌സതി നേടിയിരുന്നു. നവംബര്‍ 22നാണ് ചിത്രം...

സ്വർണാഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത; കേരളത്തിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്, ഇന്നത്തെ വിലയറിയാം

ആഭരണപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,200 രൂപയാണ്. 800 രൂപ ഇടിഞ്ഞ് ഒരു...

Latest news

- Advertisement -spot_img