യൂട്യൂബ് താരം അഖിൽ എൻആർഡി വിവാഹിതനായി, വധു മേഘ

Written by Taniniram

Published on:

യൂട്യൂബ് താരം അഖില്‍ എന്‍.ആര്‍.ഡി.വിവാഹിതനായി. മേഘ ആണ് വധു. സോഷ്യല്‍ മീഡിയയില്‍ ഫേമസ് ആണ് അഖിലും മേഘയും. രണ്ട് വര്‍ഷത്തിന് മുമ്പായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹനിശ്ചയം നടന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ ആണ് വിവാഹം എന്നും വിവാഹശേഷമുള്ള പ്ലാനിങ് എല്ലാം പിന്നീട് അറിയിക്കും എന്നും അഖിലും മേഘയും വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെയാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അവരുടെ സാന്നിധ്യത്തില്‍ വിവാഹം കഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അഖില്‍ കൂട്ടിചേര്‍ത്തു.

ആലപ്പുഴ, നൂറനാട് സ്വദേശി ആയ അഖിൽ മർച്ചന്റ് നേവിയിലെ ജീവനക്കാരൻ ആയിരുന്നു. പിന്നീട് മർച്ചന്റ് നേവിയിലെ ജോലി വിട്ട് ഇഷ്ടമുള്ള മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു അഖിൽ. വീഡിയോ ക്രിയേറ്റിങ്ങിലേക്ക് ഇറങ്ങി പ്രശസതനായതെല്ലാം തീർത്തും അപ്രതീക്ഷിതമായാണ്. ടിക് ടോക് വീഡിയോകളിലൂടെയാണ് അഖിൽ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു തുടങ്ങിയത് പിന്നീട് ടിക്ടോക് നിരോധിച്ചതോടെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എത്തി. ഇതോടെ ആരാധകരും നിരവധി ആയി.

See also  ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി…

Leave a Comment