Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

മാളികപ്പുറം താരം ദേവനന്ദയുടെ കാൽ തൊട്ടു വന്ദിച്ച് മധ്യവയസ്‌കൻ സോഷ്യൽ മീഡിയയിൽ വിമർശനം

മാളികപ്പുറം എന്ന സൂപ്പര്‍ഹിറ്റ് മലയാള ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കുഞ്ഞുതാരമാണ് ദേവനന്ദ്. ഒരു പൊതുപരിപാടിയിലെത്തിയ ദേവനന്ദയുടെ കാല്‍ തൊട്ടു വന്ദിക്കുന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്....

കന്നഡ നടി ശോഭിത ശിവണ്ണ വീട്ടിൽ മരിച്ച നിലയിൽ; കെജിഎഫ് അടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്‌

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപ്പൂരിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....

18 കാരിയായ മകൾ വീട്ട് ജോലി ചെയ്യാതെ മൊബൈലിൽ കളി; പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഓട്ടോക്കാരനായ പിതാവ്‌

അഹമ്മദാബാദ് : പതിനെട്ട്കാരിയായ പെണ്‍കുട്ടിയെ തലയ്ക്കടിച്ച് കൊന്ന് പിതാവിന്റെ പരാക്രമം. വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മകളെ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്....

ഏയ് ബനാനേ ഒരു പൂ തരാമോ ഏയ് ബനാനേ ഒരു കായ് തരാമോ .. ഈ ഗാനമെഴുതുന്നവർ ഭാസ്‌കരൻ മാസ്റ്ററുടെ കുഴിമാടത്തിൽ ചെന്ന് നൂറുതവണ തൊഴണം

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ വാഴ, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ ചിത്രങ്ങളിലെ ഹിറ്റ് പാട്ടുകളെ വിമര്‍ശിച്ച്് സിനിമാഗാന നിരൂപകന്‍ ടി.പി. ശാസ്തമംഗലം. വാഴ എന്ന ചിത്രത്തിലെ വിനായക് ശശികുമാര്‍, രജത് പ്രകാശ് എന്നിവര്‍ വരികളെയഴുതിയ ചിത്രത്തിലെ...

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണെന്ന് കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടക്കുന്ന...

ലോകപ്രശസ്ത വാഴപ്പഴം 52.4 കോടിയ്ക്ക് വാങ്ങി ഒറ്റയടിക്ക് കഴിച്ചു, ഞെട്ടൽ മാറാതെ ലോകം

ഭിത്തിയില്‍ ടേപ്പുകൊണ്ട് ഒട്ടിച്ചുവച്ച വാഴപ്പഴത്തിന്റെ വില 52.4 കോടി രൂപ. ഒടുവില്‍ വാങ്ങിയ ആള്‍ തന്നെ ഒറ്റയിടിക്ക് കഴിച്ചതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ചൈനീസ് വംശജനായ ക്രിപ്റ്റോകറന്‍സി സ്ഥാപകന്‍ ജസ്റ്റിന്‍ സണ്‍ ആണ് 6.2...

റോഡ് മുറിച്ച് കടുക്കുന്നതിനിടെ സ്‌കൂൾ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂള്‍ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെന്റ് തോമസ് എരിമയൂര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സ്‌കൂള്‍ വിട്ട് ബസിലെത്തിയ...

ആൺ സുഹൃത്തിന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു;സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവർ പൂർവ വിദ്യാർത്ഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി

പൂന്തുറ: ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ.സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിനു സമീപം എസ്.എന്‍....

ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യമേരി വർഗീസിനും കുടുബത്തിനും തിരിച്ചടി, സ്വത്തുക്കൾ കണ്ട് കെട്ടി

ഫ്‌ലാറ്റ് തട്ടിപ്പുകേസില്‍ ബിഗ്‌ബോസ് താരവും നടിയുമായ ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്ത് വകകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; ഇന്ന് പവന് 560 രൂപ കൂടി |Gold Rate kerala

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 560 രൂപയാണ് വർധിച്ചത്. 57, 280 ആണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം വില 120 രൂപ കുറഞ്ഞ് 56,720ലെത്തിയിരുന്നു. ​ഗ്രാമിന് 70...

Latest news

- Advertisement -spot_img