Sunday, April 6, 2025
- Advertisement -spot_img

CATEGORY

SPORTS

ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു ; ഗബ്ബറിനെ മിസ് ചെയ്യുമെന്ന് ആരാധകർ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് താരം ക്രിക്കറ്റ് അവസാനിപ്പിച്ചത്.ഇന്ത്യയ്ക്കായി...

ഭാരതത്തിന്റെ വീരപുത്രിക്ക് ഗംഭീര സ്വീകരണം ; എല്ലാവർക്കും നന്ദിയെന്ന് നിറകണ്ണുകളോടെ വിനേഷ്

ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസില്‍ നിന്ന് ഇന്ത്യയിലെത്തി. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്റംഗ് പുനിയയും ചേര്‍ന്നാണ് വിനേഷിനെ സ്വീകരിച്ചത്. കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ ഹൂഡയും എത്തിയിരുന്നു. വിനേഷ്...

രാജ്യത്തിന് അഭിമാനായി പി ആർ ശ്രീജേഷ് ; പാരീസ് ഒളിംപിക്സിൽ വെങ്കല നേട്ടത്തോടെ വിരമിയ്ക്കൽ ;വിജയത്തിൽ ആഘോഷവുമായി കുടുംബവും മലയാളികളും

ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ മലയാളിയുമായ പി ആര്‍ ശ്രീജേഷ് പടിയിറങ്ങുന്നു. പാരിസ് ഒളിപിക്‌സില്‍ രാജ്യത്തിനായി വെങ്കല്‍ മെഡല്‍ നേടിയ ശേഷമാണ് വിരമിക്കല്‍. രാജ്യത്തിന്റെ ഒറച്ച കാവലാളായി ഗോള്‍മുഖത്ത് ഒന്നര ദശാബ്ദത്തോളം...

പാരീസ് ഒളിംപിക്സിൽ നീരജ് ചോപ്രയ്ക്ക് വെള്ളി ; വമ്പൻ ത്രോയിൽ സ്വർണം സ്വന്തമാക്കി പാക്കിസ്ഥാൻ താരം

സ്വര്‍ണമെഡലെന്ന ഇന്ത്യാക്കാരുടെ മുഴുവന്‍ സമ്മര്‍ദ്ദവുമായെത്തിയ നീരജ് ചോപ്രയ്ക്ക് പാരിസ് ഒളിമ്പിക്‌സില്‍ വെളളി മെഡല്‍. റിഥം കണ്ടെത്താന്‍ നന്നേ പാടുപെട്ട താരം രണ്ടാം അറ്റെപ്ന്റിലെറിഞ്ഞ 89.45 മീറ്റര്‍ കൂറ്റന്‍ ത്രോയിലാണ് വെളളി സ്വന്തമാക്കിയത്. പാകിസ്ഥാന്‍...

​ഗുഡ് ബൈ റസ്സലിങ് , സ്വപ്നങ്ങൾ തകർന്നു , അയോഗ്യതക്ക്‌ പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

 ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഗുഡ് ബൈ റസ്ലിങ്ങ് എന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാന്‍...

ഭാരം കുറയ്ക്കാൻ കഠിന പ്രയത്‌നം നടത്തിയ വിനേഷ് ഫോഗട് ആശുപത്രിയിൽ ,മുടിമുറിച്ചു, വെള്ളം പോലും കുടിക്കാതെ ദിവസങ്ങളോളം കഴിഞ്ഞു , ഒടുവിൽ അയോഗ്യത

പാരീസ് ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഫൈനലില്‍ നിന്ന് അയോഗ്യയായതിന് മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണം മൂലം ഇന്ന് രാവിലെ വിനേഷ് ബോധരഹിതയായി എന്നാണ്...

വെറും 100 ഗ്രാം ഭാരക്കൂടുതൽ വിനേഷ് ഫോഗട്ടിന്റെ മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി ;പിന്തുണയുമായി രാജ്യം, താങ്കൾ ചാമ്പ്യന്മാരുടെ ചാമ്പ്യൻ; ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി

ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ എത്തി മെഡല്‍ ഉറപ്പിച്ച വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണിത്. ഇന്ന് കലാശപ്പോരില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത...

ഒറ്റയേറിൽ ഫൈനലിലെത്തി നീരജ് , ദൂരം 89 .34 മീറ്റർ

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോ ഫൈനല്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ ഏറില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഫൈനല്‍ യോഗ്യത നേടി. 84 മീറ്ററാണ്...

ഗുസ്‌തി ഗോദയിൽ ഇന്ത്യയ്ക്ക് കണ്ണുനീർ , മുന്നിട്ടു നിൽക്കുമ്പോൾ പരിക്കേറ്റ നിഷ ദഹിയയ്ക്കു തോൽവി

ഗുസ്തിയില്‍ ഫ്രീസ്‌റ്റൈല്‍ 68 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. പരിക്കാണ് നിഷയ്ക്കു മുന്നില്‍ വില്ലന്‍ വേഷത്തിലവതരിച്ചത്. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക്...

പാരീസ് ഒളിംപിക്സിലെ വേഗരാജാവായി അമേരിക്കയുടെ നോഹ ലൈൽസ്,100 മീറ്റർ 9.79 സെക്കന്റിൽ ഓടിയെത്തി

ഒളിപിക്‌സില്‍ ഇരുപത് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്നും പുരുഷന്‍മാരുടെ നൂറു മീറ്ററില്‍ ഒരു ലോകചാമ്പ്യന്‍ ഉണ്ടായിരിക്കുന്നു.പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ...

Latest news

- Advertisement -spot_img