Thursday, August 14, 2025
- Advertisement -spot_img

CATEGORY

RELIGION

സകല ദോഷങ്ങളും ശമിപ്പിക്കുന്ന പ്രദോഷം: വ്രതം, ജപം, ആചാരം; അറിയേണ്ടതെല്ലാം…

സന്ധ്യാസമയം ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തിൽ രണ്ട് പ്രദോഷം വരുന്നു. കറുത്ത പക്ഷത്തിലേതും, വെളുത്തപക്ഷത്തിലേതും. വ്രതനിഷ്ഠകളോടെ മഹാദേവനെ ഉപാസിക്കുന്നവർ രണ്ടു പ്രദോഷവും നോക്കി വരുന്നു. ആദ്യം വരുന്ന കറുത്തപക്ഷ...

മാംഗല്യ ഭാഗ്യത്തിനും ഭർത്താവിന്‍റെ ഐശ്വര്യത്തിനും വേണ്ടി തിങ്കളാഴ്ച വ്രതം…

മാംഗല്യ ഭാഗ്യത്തിനും ഭർത്താവിന്‍റെ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഇത് നോൽക്കുന്നത് ഉമാമഹേശ്വരനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഈ വ്രതം നോൽക്കുന്നവർ 'നമഃ ശിവായ, ശിവായ നമഃ' എന്ന മന്ത്രം...

വാസ്തുദോഷമുള്ള വീട് എങ്ങനെ തിരിച്ചറിയാം?

വീടു പണിയുന്നതിന് വൃക്ഷങ്ങള്‍ മുറിക്കാന്‍ അനുകൂലമായ ദിവസങ്ങളും മറ്റു കാര്യങ്ങളും? കൃഷ്ണപക്ഷത്തില്‍ രേവതി, രോഹിണി എന്നീ നക്ഷത്രങ്ങള്‍ ഒത്തുവരുന്ന ദിവസങ്ങള്‍ അനുകൂലമാണ്. കൂടാതെ ബുധന്‍, വ്യാഴം ദിവസങ്ങള്‍ ഉത്തമവും ഞായര്‍, വെള്ളി എന്നീ ദിവസങ്ങള്‍...

ക്ഷേത്രപൂജ കഴിഞ്ഞ് കർപ്പൂര ആരതി ഉഴിഞ്ഞിട്ട് വേണം മടങ്ങാൻ, കാരണം അറിയാമോ?

ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ കർപ്പൂര ദീപത്തിൽ തൊട്ടുവണങ്ങുന്നതിന്റെ പ്രാധാന്യവും ഐതീഹ്യവുമെന്താണെന്ന് അറിയാത്ത നിരവധിയാളുകൾ ഇപ്പോഴും കാണും. ഇതിനുപിന്നിൽ ആത്മീയപരമായും ശാസ്ത്രീയപരമായുമുളള കാരണങ്ങൾ ഉണ്ട്. കർപ്പൂര ദീപം തൊട്ടുവണങ്ങുന്നതിനുളള കാരണമെന്താണെന്ന് നോക്കാം. ക്ഷേത്രങ്ങളിൽ പൂജയുടെ അവസാനം കർപ്പൂര...

സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായി ഈ മന്ത്രം മുടങ്ങാതെ ജപിക്കാം.

ഭക്തിയോടെയും ശ്രദ്ധയോടെയും സ്തുതിച്ചാൽ അതിവേഗം അനുഗ്രഹിക്കുന്ന ഭഗവാനാണ് സുബ്രഹ്മണ്യസ്വാമി. ദുരിതങ്ങൾ അകറ്റുന്നതിനും ആഗ്രഹസാഫല്യത്തിനും സുബ്രഹ്മണ്യ ഭജനം എപ്പോഴും നല്ലതാണ്. വളരെയധികം അത്ഭുതശക്തിയുള്ളതാണ് മുരുകന്റെ "ഓം വചത്ഭൂവേ നമ:" എന്ന മൂലമന്ത്രം. ധ്യാന ശ്ളോകം ചൊല്ലി...

ഈശാനകോണ്‍ അറിഞ്ഞു മാത്രം വീടു നിര്‍മ്മാണം ….

ഒരു വീടിനെ സംബന്ധിച്ച് ഗ്രഹങ്ങളും അഷ്ടദിക്കുകളും ഏതു രീതിയില്‍ സ്വാധീനിക്കുന്നു. കിഴക്ക് (ഇന്ദ്രദിക്ക്) ഇവിടെ സൂര്യന്‍ സ്വാധീനിക്കുന്നു തെക്കുകിഴക്ക് (അഗ്നികോണ്‍) ഇവിടെ ശുക്രന്‍ സ്വാധീനിക്കുന്നു. തെക്ക് (യമദിക്ക്) ഇവിടെ ചൊവ്വ സ്വാധീനിക്കുന്നു. തെക്കുപടിഞ്ഞാറ് (നിരതി കോണ്‍) എന്ന ഗ്രഹം...

അമ്പലങ്ങളിൽ നിന്ന് കിട്ടുന്ന പ്രസാദവും പൂക്കളും വീട്ടിലും കാറിലുമൊക്കെ സൂക്ഷിക്കാമോ?

ക്ഷേത്രദർശനം നടത്തുന്നവർക്ക് പ്രസാദവും നിൽമാല്യപ്പൂക്കളും പൂജാരി നൽകും. പ്രസാദമായി നൽകുന്നത് ചന്ദനമോ, ഭസ്മമോ കുങ്കുമമോ ഒക്കെയാവാം. ക്ഷേത്ര മതിലിന് പുറത്തുകൊണ്ടുപോയശേഷം വേണം ഇവ ശരീരത്തിൽ അണിയാൻ. ശേഷിക്കുന്ന പ്രസാദവും പൂക്കളും ഉപേക്ഷിക്കാതെ ഭദ്രമായി...

സ്‌നേഹത്തിന്റെ സന്ദേശവുമായി ഇന്ന് ചെറിയ പെരുന്നാള്‍

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍...

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍:

ഇന്ന് ഈസ്റ്റര്‍. ഈസ്റ്ററാഘോഷങ്ങളുടെ ഭാഗമായി പീഡാനുഭവങ്ങള്‍ക്കും കുരിശുമരണത്തിനും ശേഷം യേശു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശ്രുശ്രൂഷകളും നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉയിര്‍പ്പ്...

മാസപ്പിറവി കണ്ടു; റമദാൻ വ്രതം നാളെ മുതല്‍

പുണ്യ മാസമായ റമദാന് തുടക്കമായി. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാന്‍ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍. ഈ മാസത്തില്‍ ചെയ്യുന്ന...

Latest news

- Advertisement -spot_img