സ്‌നേഹത്തിന്റെ സന്ദേശവുമായി ഇന്ന് ചെറിയ പെരുന്നാള്‍

Written by Taniniram

Published on:

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ എല്ലാ മലയാളികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.

See also  വിവാഹപ്പരസ്യത്തിലൂടെ പോലീസുകാരെയടക്കം ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതി രാമചന്ദ്രൻ അറസ്റ്റിൽ ; തട്ടിപ്പിൽ നിരവധി പോലീസുകാർ കുടങ്ങിയെന്ന് സൂചന

Related News

Related News

Leave a Comment