Monday, April 21, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

സഹോദരന്റെ കല്യാണത്തിന് 18 ലക്ഷത്തിന്റെ നോട്ടുമാലയണിയിച്ച് സഹോദരിമാർ…

18 ലക്ഷത്തിന്റെ നോട്ടുമാലയണിഞ്ഞ് ഒരു വധുവും വരനും. വരന് എട്ട് സഹോദരിമാരാണ്. എട്ട് സഹോദരിമാർക്ക് ഒറ്റ ആങ്ങളയാണ് യുവാവ്. സഹോദരിമാരും അവരുടെ ഭർ‌ത്താക്കന്മാരും കൂടിയാണ് ലക്ഷങ്ങളുടെ നോട്ടുമാല സഹോദരനെയും ഭാര്യയെയും അണിയിച്ചത്. മെയ്...

കുവൈറ്റ് മലയാളി ക്യാമ്പിലെ തീപിടുത്തം മരണം 35 ആയി…

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. 35 പേർ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ...

ചിതാഭസ്‌മം സ്വയം കഴിച്ചു, കുടുംബാംഗങ്ങൾക്കും നൽകി; മുത്തശ്ശി തന്നിലൂടെ ജീവിക്കുന്നുവെന്ന് യുവതി…

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ചെയെൻ എന്ന യുവതിയാണ് ചിതാഭസ്‌മം സ്വയം കഴിച്ച ശേഷം വീട്ടിലുള്ളവർക്ക് നൽകിയത്. ഒരു വർഷം മുൻപ് മരിച്ച മുത്തശ്ശിയുടെ ചിതാഭസ്‌മം പാസ്‌ത സോസിൽ കലക്കി കുടുംബാംഗങ്ങൾക്ക് നൽകുകയാണ് യുവതി ചെയ്തത്. മുത്തശ്ശിയുടെ...

50 കാരിയുടെ കുടൽ ആൽക്കഹോൾ ഉത്പാദിപ്പിക്കുന്നു…‘മദ്യം കഴിക്കാതെ ലഹരി തലക്ക് പിടിക്കുന്നു, നാവ് കുഴയുന്നു’

കാനഡയിൽ 50 കാരിയുടെ കുടലിൽ മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്ത 50 കാരിയിലാണ് അപൂർവ രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച...

അധികമായാൽ അമൃതും വിഷം ; തൊ​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങി​യ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വ​ള​ർ​ത്തു​നാ​യ ക​ടി​ച്ചുകൊ​ന്നു

പ​ല​പ്പോ​ഴും വീ​ട്ടി​ലെ ഒ​രു അം​ഗ​ത്തെ​പ്പോ​ലെ​യാണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​ട​മ​സ്ഥ​ർ നോ​ക്കു​ന്ന​ത്. തി​രി​ച്ച് അ​വ​രും ആ ​സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ച് വ​ള​ർ​ത്ത് നാ​യ​ക​ൾ. വി​ര​ള​മാ​യി മാ​ത്ര​മാ​ണ് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഉണ്ടാകാറുള്ളത്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന...

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം

പശുക്കളുടെ യാത്രയ്ക്കായി മാത്രം ഒരു വിമാനത്താവളം എന്നു കേട്ടാൽ അമ്പരപ്പ് തോന്നേണ്ട . സംഗതി സത്യമാണ്. ഒരു ലക്ഷം ഗോക്കളെ പരിപാലിയ്ക്കണമെങ്കിൽ ഇതൊക്കെ വേണ്ടി വരും . രണ്ടേകാൽ കോടി ഏക്കറിലാണ് ലോകത്തിലെ...

ഒരു വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭാര്യ മുഖം കാണിക്കുന്നില്ല; സത്യമറിഞ്ഞപ്പോൾ ….

ജക്കാർത്ത (Jakkartha) : നവദമ്പതികളുടെ ഫോട്ടോഷൂട്ടും, വിവാഹ വീട്ടിലെ തല്ലും അടക്കം നിരവധി കാര്യങ്ങൾ വാർത്തയാകാറുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ യുവാവിന് പറ്റിയ ഒരബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്. യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ...

93 ദിവസം ചെലവഴിച്ചാൽ 10 വയസ്സ് കുറയും, ഞെട്ടലോടെ ലോകം!

യൗവനം നിലനിറുത്താൻ മനുഷ്യൻ മരുന്നിനും വ്യായാമത്തിനുമായി പതിനായിരങ്ങൾ ചെലവഴിക്കുമ്പോൾ ഇതാ ലോകത്തെ ഞെട്ടിച്ച അത്ഭുത കണ്ടുപിടിത്തം! നിങ്ങളുടെ പ്രായം പത്തുവർഷം കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് പറയുന്നത്. യു എസ്...

യുവതിയെ തേടിയെത്തിയ സൗഭാഗ്യം കുക്കീസ് പാക്കറ്റിൽ …

ലോട്ടറിയെടുത്ത് ധനികൻമാരായി മാറാൻ പരിശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അതിനായി പലവിധത്തിലുളള കാര്യങ്ങളാണ് ജനങ്ങൾ ചെയ്യുന്നത്. അത്തരത്തിൽ ഭാഗ്യം തേടിയെത്തിയ ഒരു യുവതിയെ പരിചയപ്പെടാം. വിർജീനിയ സ്വദേശിയായ ടിയറി ബാർലി എന്ന യുവതിക്കുണ്ടായ...

യുകെ കെയര്‍ വര്‍ക്കര്‍ വിസ; ഇന്ത്യക്കാർക്ക് തിരിച്ചടിയാകുമോ?

ലണ്ടന്‍ (Londan) : യുകെ (UK) യിൽ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസ (Health Care Worker Visa) ചട്ടങ്ങൾ കർക്കശമാക്കി. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതില്‍ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഇതോടെ...

Latest news

- Advertisement -spot_img