Sunday, April 20, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ബംഗ്ലാദേശിൽ കർഫ്യൂ; സൈന്യത്തെ വിന്യസിച്ച് സർക്കാർ, കൊല്ലപ്പെട്ടത് 105 പേർ…

ധാക്ക (Dhakka) : ബംഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ്...

ആദ്യരാത്രി ആഘോഷിക്കുമ്പോൾ വധുവിന്റെ ‘അമ്മ’ ഒപ്പമുണ്ടാകണം, ശുചിമുറി 3 ദിവസം ഉപയോഗിക്കരുത്…

പല രാജ്യങ്ങളിലുളളവർ വിവാഹവുമായി ബന്ധപ്പെട്ട് അനുഷ്ഠിച്ചുവരുന്ന ആചാരങ്ങളും ചടങ്ങുകളും വേറിട്ടതാണ്. അതിൽ കൂടുതൽ ആളുകളും കൗതുകത്തോടെയും അതിശയത്തോടെയും നോക്കി കാണുന്നവരാണ് ആഫ്രിക്കൻ ഗോത്ര വിഭാഗങ്ങൾ. വിവാഹവേളകളിൽ ആഫ്രിക്കൻ ഗോത്രങ്ങൾ നടപ്പിലാക്കി വരുന്ന ചടങ്ങുകൾ...

വിൻഡോസ് തനിയെ ഓഫ് ആകുന്നു , മൈക്രോസോഫ്ട് നിശ്ചലമായി. സൈബർ തകരാറിൽ കിടുങ്ങി ലോകം

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ ലോകമെമ്പാടും ആശങ്കയുണ്ടാക്കി. ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍...

ഉരുളക്കിഴങ്ങ് ചിപ്സ് കഴിച്ച 14 വിദ്യാർഥികൾ ആശുപതിയിൽ; വില്ലൻ….

ജപ്പാൻ (Jappan) : എരിവ് കൂടിയ ' സൂപ്പര്‍ സ്പൈസി' പൊട്ടറ്റോ ചിപ്സ് കഴിച്ച 14 ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ. ജപ്പാനിലെ ടോക്കിയോയില്‍ ആണ് സംഭവം. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകായി...

യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ്…

വാഷിങ്ടൻ (Washington) : യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ലാസ് വേഗസിൽ യുണിഡോസ്‌ യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂക്കൊലിപ്പും...

ഗുഡ്‌ ബൈ മദർഷിപ്പ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ ഇന്ന് തീരം വിടും. 1930 കണ്ടെയ്‌നറുകളുമായി എത്തിയ മദർഷിപ്പിൽ നിന്നും ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിക്കഴിഞ്ഞു. കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് ഇപ്പോഴു൦...

അനന്ത് അംബാനിയുടെ വിവാഹം അതിഥികൾക്കായി ഒരുക്കിയ വമ്പൻ സൗകര്യങ്ങൾ …

മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹമാണ്. രാജ്യം കണ്ടത്തിൽവെച്ച് ഏറ്റവും ഗംഭീരമായ വിവാഹ മാമാങ്കമാണ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാഷ്ട്രീയ പ്രമുഖരും സിനിമ, കായിക താരങ്ങൾ ഉൾപ്പടെ...

എന്തിനേയും അകത്താക്കുന്ന വമ്പൻ പിടിയിലായി…

ഫ്ലോറിഡ (Forida) : ഫ്ലോറിഡയിലാണ് സംഭവം. അധിനിവേശ ജീവിയായി എത്തി ഒരു മേഖലയിൽ വ്യാപിച്ച ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള നീക്കത്തിനിടയിൽ പിടികൂടിയത് 17 അടി നീളമുള്ള ഭീകരനെ. കോഗോ എന്ന അംഗീകൃത പാമ്പ്...

പിതാവ് 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി…

ഇസ്ലാമാബാദ് (Islamabad) : പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യയിലെ നൗഷാഹ്‌രോ ഫിറോസ് സ്വദേശിയായ തയ്യബാണ് 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടിയത്. മകളെ ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്നാണ് തയ്യബിന്റെ ക്രൂരകൃത്യമെന്ന് പൊലീസ് പറഞ്ഞു. ചാക്കിൽ...

ഇത്തവണ 400 കടന്നു; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലേക്ക്; ഋഷി സുനക്കിന് വന്‍ തിരിച്ചടി

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടിയ്ക്ക് വന്‍ മുന്നേറ്റം. അബ് കീ ബാര്‍ 400 പാര്‍ എന്ന ബിജെപി മുദ്രവാക്യം സാധ്യമായത് ലേബര്‍ പാര്‍ട്ടിക്കാണ്. ഏറ്റവും പുതിയ വിവരം അനുസരിച്ച് ലേബര്‍പാര്‍ട്ടി 412...

Latest news

- Advertisement -spot_img