Sunday, April 20, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ബംഗ്ലാദേശിൽ സ്ഥിതിഗതികൾ രൂക്ഷം, രാജി വെച്ച ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു , രാജ്യം പട്ടാള ഭരണത്തിലേക്ക് ?

ബംഗ്ലദേശില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയില്‍നിന്നു മാറിയ ഹസീന ഇന്ത്യയിലെ അഗര്‍ത്തലയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. ബംഗ്ലദേശില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെത്തുടര്‍ന്നാണ് നീക്കം.. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന്...

യാത്രക്കാരിയുടെ തലയിൽ പേനുകൾ; വിമാനം അടിയന്തിരമായി നിലത്തിറക്കി …

ന്യൂയോര്‍ക്ക് (Newyork) : യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി ലാന്‍ഡ് ചെയതത്. അമേരിക്കന്‍...

മദ്യപിച്ച് ബഹളം വച്ച മലയാളിയെ വിയറ്റ്നാം വിമാനത്തിൽ നിന്നും പുറത്താക്കി …

എറണാകുളം (Eranakulam) : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം അമിതമായി മദ്യപിച്ച യാത്രികനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഹരിപ്പാട് സ്വദേശി സത്യബാബുവിനെ ആണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിവിട്ടത്. വിയറ്റ്‌നാമിലെ വിമാനത്തിൽ ആയിരുന്നു...

അമ്മ പിതാവിന്റെ അടുത്തേക്ക് അയച്ച പിഞ്ചുകുഞ്ഞിനെ അയൽവാസി കാറിൽ മറന്നു, ദാരുണാന്ത്യം

പിഞ്ചുകുഞ്ഞിനെ അയൽവാസി കാറിൽ മറന്നു; കുഞ്ഞിന് ദാരുണാന്ത്യം… അരിസോണ (Arisona) : അമേരിക്കയിലെ അരിസോണയിലാണ് ഈ ദാരുണമായ സംഭവം. കൊടും ചൂടിൽ ഏഴ് മണിക്കൂറോളം കാറിൽ കഴിയേണ്ടി വന്ന ആറ് മാസം പ്രായമുള്ള ആൺകുഞ്ഞിന്...

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യ ഇറാനിൽ വെച്ച് കൊല്ലപ്പെട്ടു ; ഓപ്പറേഷന് പിന്നിൽ ഇസ്രായേലോ?

ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് ചതിയിലൂടെ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. അതീവ സുരക്ഷ സംവിധാനങ്ങളോടെ യാത്ര ചെയ്തിരുന് ഹനിയ്യയുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന്...

സുനിത വില്യംസ് എന്ന് ഭൂമിയിലേക്ക് വരുമെന്ന് നാസ പ്രഖ്യാപിക്കുന്നില്ല…

വാഷിങ്ടണ്‍ (Washington) : ജൂൺ അഞ്ചിനാണ് ഇരു ബഹിരാകാശ സഞ്ചാരികളെയും കൊണ്ട് ബോയിങ് സ്റ്റാർലൈനർ കുതിച്ചുയർന്നത്. ഒരാഴ്ചത്തെ ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ പകുതിയോടെ തിരിച്ചുവരേണ്ട ഇരുവരും ഒരു മാസത്തിലേറെയായി...

അതിസുന്ദരിയായ റഷ്യൻ ബൈക്കർ അപകടത്തിൽ മരിച്ചു

അങ്കാറ (Ankhara) : റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസറും ബൈക്കറുമായ തത്യാന ഓസോലിന (38) തുർക്കിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. തത്യാനയുടെ ബെെക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

കാണാതായ 17 കാരി 44 കാരനൊപ്പം താമസം; ആദ്യമായി കണ്ടനാൾ മുതൽ ഒരുമിച്ച് താമസം…

മിഷിഗൺ (Mishigun) : രണ്ട് മാസം മുമ്പ് കാണാതായ പതിനേഴുകാരിയെ കണ്ടെത്തി. സീഡാർ സ്പ്രിംഗ്സിലെ വീട്ടിൽ നിന്ന് മേയ് 31ന് വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്.നാൽപ്പത്തിനാലുകാരനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരും ബന്ധുക്കളും ഒരുപാട് തെരഞ്ഞെങ്കിലും...

`മുക്‌ബാങ്’ ഫുഡ് ചലഞ്ചിനിടെ ചൈനീസ് വ്ലോഗർക്ക് ദാരുണാന്ത്യം…

ബീജിങ് (Beejing) : ഇന്ന് സോഷ്യൽമീഡിയിൽ നിരവധി ഫുഡ് ചലഞ്ചുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. പല വ്‌ളോഗർമാരും ഇത് അനുകരിക്കുന്നതിന്റെ വീഡിയോയും നാം സ്ഥിരമായി കണ്ടുവരാറുമുണ്ട്. അത്തരത്തിലൊരു ഫുഡ് ചലഞ്ചിന്റെ ഭാഗമായ 24 കാരിയായ വ്‌ളോഗർക്ക്...

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

ഡെമോക്രാറ്റ് സഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിന് വേണ്ടി പിന്‍മാറുന്നു എന്നാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ബൈഡന്‍ വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ട്രംപുമൊത്തുള്ള ആദ്യ സംവാദത്തില്‍ തന്നെ...

Latest news

- Advertisement -spot_img