Sunday, April 20, 2025
- Advertisement -spot_img

CATEGORY

HEALTH

നേന്ത്ര പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാമോ???

പോഷകസമ്പന്നമാണ് നേന്ത്രപ്പഴം (ഏത്തപ്പഴം). നാച്ചുറല്‍ ഷുഗര്‍, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാല്‍ സമ്പന്നമായ ഏത്തപ്പഴം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണിത്. നേന്ത്രപ്പഴം ആറുമാനസത്തില്‍ കൂടുതലുള്ള കുട്ടികള്‍ മുതല്‍...

കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു . ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ...

പ്രമേഹം നിയന്ത്രിക്കാൻ തേങ്ങ, ഉപ്പ്, എണ്ണ… ഉപയോഗം കുറയ്ക്കണം…

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു....

രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന നാല് നട്സുകൾ …

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായാണ് നട്‌സിനെ കണക്കാക്കുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് നട്സുകള്‍. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍, പ്രോട്ടീനുകള്‍...

പൊട്ടാസ്യം ധാരാളം അടങ്ങിയ പാഷൻ ഫ്രൂട്ട് കഴിച്ചാലുള്ള ഗുണങ്ങൾ !!!

പാഷൻഫ്രൂട്ടിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പാഷൻഫ്രൂട്ട് പതിവായി കഴിക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. രണ്ട്… ഗ്ലൈസെമിക് ഇൻഡക്സ് കുറവായ, നാരുകൾ ധാരാളം അടങ്ങിയ പാഷൻഫ്രൂട്ട്...

തടിയാണോ പ്രശ്നം?? ചെറുനാരങ്ങ നല്ലൊരു പരിഹാരം..

അമിത ഭാരം എല്ലാവർക്കും ഒരു തലവേദനയാണ്. തടി കുറയ്ക്കാനായി പലരും പല വഴികളാണ് തെരഞ്ഞെടുക്കുന്നത്. ചിലർ ജിമ്മിൽ പോയി കഠിനമായി വർക്ക് ഔട്ട് ചെയ്യും.മറ്റു ചിലരാകട്ടെ ഡയറ്റ് എന്ന പേരിൽ ഭക്ഷണ൦ ഉപേക്ഷിക്കും....

ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം…

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് കുങ്കുമപ്പൂ . ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും. സൗന്ദര്യസംരക്ഷണത്തിനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുങ്കുമപ്പൂവ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കുങ്കുമപ്പൂവ്...

പേരയ്ക്കയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ…

നല്ല ആരോഗ്യത്തിന് ഗുണങ്ങളേറിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ പല പഴങ്ങളും നമ്മൾ സ്ഥിരമായി കഴിക്കാറുണ്ടെങ്കിലും പൊതുവെ പലരും അവഗണിക്കുന്ന ഒന്നാണ് പേരയ്ക്ക. എന്നാൽ നമ്മുടെ നാട്ടിൽ...

കിളിമീന്‍ (നവര മീൻ, ചുവപ്പൻ കോര) കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്….

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള മത്സ്യമാണ് കിളിമീന്‍ അഥവാ മഞ്ഞക്കോരൻ.ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ് കിളിമീനിന്റെ സ്ഥാനം. കൂടാതെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും കിളിമീന്‍ സഹായിക്കുന്നു. അതുപോലെത്തന്നെ പക്ഷാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിളിമീന്‍. കിളിമീന്‍ കഴിക്കുന്നത്...

ഹൃദയസ്തംഭനം; ഈ എട്ട് ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക …

ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോൾ മൂലം രക്തധമനികൾ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് മൂലമുള്ള ഹൃദയാഘാതങ്ങളിൽ 80 ശതമാനവും യുവാക്കളിലാണ് ഉണ്ടാകാറുള്ളതെന്ന് 2019ലെ ഹാർവഡ് ഹെൽത്ത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമിതവണ്ണവും...

Latest news

- Advertisement -spot_img