Monday, May 5, 2025
- Advertisement -spot_img

CATEGORY

headline

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

ഡെമോക്രാറ്റ് സഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി. രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും നല്ലതിന് വേണ്ടി പിന്‍മാറുന്നു എന്നാണ് സമൂഹ്യമാധ്യമങ്ങളിലൂടെ ബൈഡന്‍ വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ട്രംപുമൊത്തുള്ള ആദ്യ സംവാദത്തില്‍ തന്നെ...

പരാതി നൽകിയതിന് വീണ്ടും ഇരുട്ടിലാക്കി പ്രതികാരവുമായി കെ.എസ്.ഇ.ബി. ; ജീവനക്കാർക്കെതിരെ നടപടിയുമായി ബിജു പ്രഭാകർ. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ഇബി ജീവനക്കാര്‍ തിരുവനന്തപുരം അയിരൂരിൽ രാത്രിയില്‍ മദ്യപിച്ചെത്തി കുടുംബത്തോടു മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടിയുമായി കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍. സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിനാണ് ബിജു പ്രഭാകര്‍...

എംപിമാർ വീട്ടിലിരിക്കണം, പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടും എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിൽ ഭീഷണി സന്ദേശം

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖാലിസ്ഥാന്റേതായുളള സന്ദേശമാണ് കേരള എംപിമാരായ എഎ റഹീമിന്റെയും ശിവദാസന്റെയും ഫോണിലെത്തിയത്. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ...

ആറാം ദിനം ഷിരൂരിൽ രക്ഷാദൗത്യം സൈന്യം ഏറ്റെടുത്തു . മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി

കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്കായുള്ള തിരച്ചിലിനായി കരസേന ഷിരൂരില്‍ എത്തി. ബെലഗാവിയില്‍നിന്ന് 40 അംഗസംഘമാണ് അപകടസ്ഥലത്ത് എത്തിയത്. മേജര്‍ അഭിഷേകിന്റെ നേതൃത്വത്തില്‍ മൂന്ന് ട്രക്കുകളിലായാണ്‌ സൈന്യമെത്തിയത്. കര്‍ണാടക സിദ്ധരാമയ്യ സംഭവസ്ഥലത്തെത്തി. റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ...

വീണ്ടും നിപ്പ മരണം; കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു

കോഴിക്കോട് (Kozhikkod) : മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച...

നിപ ; മലപ്പുറം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ…

മലപ്പുറം (Malappuram) : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പഞ്ചായത്ത് വിട്ട് പോകരുത്,...

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്‌പിന്‌ പിന്നാലെ അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു;

തിരുവനന്തപുരം (Thiruvananthapuram)∙ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയി ൽ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പൻ (28) ആണ് മരിച്ചത്. ചികിത്സാ പിഴവാണെന്നാണ് ബന്ധുക്കളുടെ പരാതി. നെയ്യാറ്റിൻകര...

അർജുനായി കാത്തിരുപ്പ് നീളുന്നു; രക്ഷാപ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അർജുന്റെ കുടുംബം

അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ അതൃപ്തി പ്രകടിപ്പിച്ച് കുടുംബം. കര്‍ണാടകയിലെ സംവിധാനങ്ങളില്‍ വിശ്വാസം കുറഞ്ഞുവെന്ന് അര്‍ജുന്റെ അമ്മ ഷീല പറഞ്ഞു. അര്‍ജുനെ ലഭിക്കുന്നതുവരെ...

വിദേശകാര്യ ഏകോപനത്തിന് കെ.വാസുകി; സര്ക്കാര് നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി അധ്യക്ഷന്; കെ സുരേന്ദ്രന്;

കെ.വാസുകിയെ വിദേശകര്യ ഏകോപനത്തിന് നിയമിക്കാനുളള സര്‍ക്കാര്‍ നീക്കത്തിന് എതിരെ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. വിദേശകാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതില്‍ കയറി...

നിപ ഭീതിയിൽ വീണ്ടും കേരളം ; കോഴിക്കോട് പതിനാലുകാരൻ ചികിത്സയിൽ…

കോഴിക്കോട് (Calicut) : കോഴിക്കോട് 14കാരൻ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. കുട്ടിയുടെ സ്രവ സാംപിൾ പൂനെ വൈറോളജി ലാബിലേക്ക് അയക്കും. മലപ്പുറം പെരിന്തൽമണ്ണ...

Latest news

- Advertisement -spot_img