Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

കാമുകിയുമായി ജീവിക്കാന്‍ രണ്ട് ജീവനെടുത്ത നിനോ മാത്യു ജയിലില്‍ മര്യാദക്കാരന്‍; വധശിക്ഷയില്‍ ഇളവ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കില്ല

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ഇളവുചെയ്തതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയേക്കില്ല. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം...

തനിനിറം വാര്‍ത്തയില്‍ സര്‍ക്കാര്‍ നടപടി ; ദേവരാജന്‍ മാസ്റ്ററുടെ പ്രതിമ മറച്ച ഭൂഗര്‍ഭ കേബിളുകള്‍ മാറ്റി

തിരുവനന്തപുരം : വെളളയമ്പലം മാനവീയം റോഡിലെ ദേവരാജന്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ചിരിക്കുന്ന പ്രതിമ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ ഭൂഗര്‍ഭ കേബിളുകളുടെ വന്‍ശേഖരം കൊണ്ട് അടുക്കിയിട്ടിരുന്നത് തനിനിറം ദിനപത്രം ചിത്രം സഹിതം വാര്‍ത്തയാക്കിയിരുന്നു. വാര്‍ത്ത...

നടി മീര വാസുദേവ് വിവാഹിതയായി; താരത്തിന്റെ മൂന്നാം വിവാഹം ഛായഗ്രാഹകന്‍ വിപിനുമായി

ചലച്ചിത്ര താരം മീര വാസുദേവ് വിവാഹിതയായി. ഛായഗ്രഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കുടുംബവിളക്കിലെ ക്യാമറാമാനാണ് വിപിന്‍. ഇടവേളക്ക് ശേഷം കുടുംബവിളക്കിലെ സുമിത്രയായി മീരാവാസുദേവ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു....

മദ്യനയ വിവാദങ്ങള്‍ക്കിടയില്‍ മന്ത്രി എം.ബി.രാജേഷ് കുടുംബത്തോടൊപ്പം വിദേശത്തേക്ക്; സ്വകാര്യ സന്ദര്‍ശനമെന്ന് മന്ത്രിയുടെ ഓഫീസ്‌

തിരുവനന്തപുരം : മന്ത്രി എം.ബി.രാജേഷും കുടുംബവും വിദേശത്ത്. ഫ്രാന്‍സ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര. സ്വകാര്യ സന്ദര്‍ശനമാണ്. അതിനാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നും മന്ത്രിയുടെ ഓഫീസ്. നേരത്തെ മുഖ്യമന്ത്രിയും കുടുംബവും വിദേശ...

കാമുകിയ്ക്കായി ഇരട്ടക്കൊല ചെയ്ത നിനോമാത്യുവിന് വധശിഷയില്ല; 25 വര്‍ഷത്തെ പരോളില്ലാത്ത തടവ് ശിക്ഷ; അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം തന്നെ

കൊച്ചി : ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകകേസില്‍ ഒന്നാം പ്രതി നിനോമാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി. ഇളവ് അനുവദിച്ചെങ്കിലും പരോളില്ലാതെ 25 വര്‍ഷം കഠിന തടവിന് നിനോമാത്യുവിനെ ശിക്ഷിച്ചു. എന്നാല്‍ നിനോമാത്യുവിന്റെ കാമുകിയും രണ്ടാം പ്രതിയുമായ...

ബിഗ്‌ബോസ് താരം ജാസ്മിന് കടുത്ത സൈബര്‍ ആക്രമണം; യൂടൂബര്‍മാര്‍ക്കെതിരെയും മോശം കമന്റിട്ടവര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍

തിരുവനന്തപുരം : മോഹന്‍ലാല്‍ അവതാരകനായി ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ ജാഫര്‍. യൂടൂബില്‍ ബ്യൂട്ടി വ്‌ലോഗറായ ജാസ്മിന് (Jasmin Jafer) 12 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്....

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. ( Pinaray Vijayan- Birthday) പിറന്നാള്‍ ദിനത്തിലും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലായിരിക്കും ഇന്നും മുഖ്യമന്ത്രി. ഇത്തവണയും വലിയ ആഘോഷങ്ങളുണ്ടാകില്ല. ഔദ്യോഗിക വസതിയില്‍...

തീയറ്ററുകള്‍ ഇളക്കി മറിച്ച് ടര്‍ബോ..ഇടിയുടെ പൂരം….മമ്മൂക്കയുടെ മെഗാഷോ

തീയറ്ററുകളില്‍ ആരാധകര്‍ക്ക് ആവേശം നിറച്ച് മമ്മൂട്ടി ചിത്രം ടര്‍ബോ റിലീസ് ചെയ്തു. ചിത്രത്തിന്‍ വമ്പന്‍ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. കനത്തമഴയിലും ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുളളായിരുന്നു. ഭ്രമയുഗം എന്ന ക്ലാസിക് ചിത്രത്തിന് ശേഷം...

Exclusive മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; സംഘടനപിടിക്കാന്‍ ഇനി താരങ്ങളുടെ യുദ്ധം

തിരുവനന്തപുരം: താരസംഘടന (AMMA) പിടിക്കാന്‍ ഇത്തവണ വോട്ടെടുപ്പ് യുദ്ധത്തിന് സാധ്യത. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ഇത്. നടന്‍ സിദ്ദിഖ് അടക്കമുളളവര്‍ പ്രസിഡന്റ് പദത്തിലെത്താനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. അതിനിടെ മണിയന്‍പിള്ള രാജുവിനെ...

പ്രളയപെയ്ത്തില്‍ ദുരന്തമായി തൃശൂര്‍; വെളളക്കെട്ടില്‍ ജനജീവിതം സ്തംഭിച്ചു

കനത്തമഴയില്‍ വെളളത്തിലായി തൃശൂര്‍. കഴിഞ്ഞദിവസം രാത്രി പെയ്ത മഴയില്‍ ജില്ലയില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചത്. തൃശ്ശൂരില്‍ വേനല്‍ മഴ ഇത്രയേറെ ആഘാതങ്ങള്‍ സൃഷ്ടിച്ചത് ആദ്യമായിട്ടാണ്. മഴയെ മുന്നില്‍ക്കണ്ട് കോര്‍പ്പറേഷന്‍ എല്ലാം ചെയ്തു എന്ന്...

Latest news

- Advertisement -spot_img