Tuesday, April 22, 2025
- Advertisement -spot_img

CATEGORY

headline

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ;ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി: മുഖ്യമന്ത്രി പിണറായി വിജയന്‍

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റെയും  പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക്...

കിംഗ് മേക്കേഴ്‌സ് നിതീഷും ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക്…സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു…

2024 ലോക്‌സഭാതിരഞ്ഞെടുപ്പിലെ പ്രധാന താരങ്ങളായ ജെഡിയു നേതാവ് നിതീഷ് കുമാരും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലേക്ക്. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും പിന്തുണ കത്ത് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. കത്ത് ലഭിച്ച...

കേരളത്തിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടപരാജയം ; ശൈലജയടക്കം മത്സരിച്ച 9 പേര്‍ക്കും തോല്‍വി

തിരുവനന്തപുരം : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പ്രമുഖപാര്‍ട്ടികളില്‍ നിന്നും മത്സരിച്ച 9 വനിതകള്‍ക്കും തോല്‍വി. ടീച്ചറമ്മയെന്ന പേരില്‍ കേരളീയര്‍ നെഞ്ചേറ്റിയ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മട്ടന്നൂര്‍ എം.എല്‍.എയും വടകരയില്‍ ഒരുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു....

ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തി സിപിഎം

രാജസ്ഥാനില്‍ വന്‍ഭൂരിപക്ഷത്തോടെ ജയച്ചിതോടെ സിപിഎമ്മും ദേശീയ പര്‍ട്ടി പദവി നിലനിര്‍ത്തി. 2033 വരെ ദേശീയപാര്‍ട്ടിയായി തുടരാം. കേരളം, ബംഗാള്‍, തമിഴ്‌നാട്, ത്രിപുരം എന്നീ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവിയുളളതും തുണയായി. സികാറിലെ ജയം...

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നാലാം തവണയും തിരുവനന്തപുരം നിലനിര്‍ത്തി ശശിതരൂര്‍

നാലാം തവണയും തിരുവനന്തപുരത്തിന്റെ എംപിയായി ശശിതരൂര്‍ പാര്‍ലമെന്റിലേക്ക്. തരൂരിന് കനത്ത വെല്ലുവിളിയാണ് ബിജെപിയില്‍ നിന്ന് രാജീവ് ചന്ദ്രശേഖരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആദ്യഘട്ടത്തില്‍ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലായിരുന്ന രാജീവ് ചന്ദ്രശേഖര്‍ തീരദേശമേഖലയിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ്...

സുരേഷ് ഗോപിയുടെ വീട്ടില്‍ മധുര വിതരണം; വിജയമുറപ്പിച്ചാല്‍ തൃശൂരിലേക്ക് ; ഹെലികോപ്റ്റര്‍ തയ്യാറാക്കി ബിജെപി നേതൃത്വം

അരലക്ഷത്തിലധികം വോട്ടുകളുടെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപി വിജയമുറപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നെങ്കിലും വിജയം പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മധുരം വിതരണം ആരംഭിച്ചു....

തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍ ചരിത്രം കുറിക്കുമോ ബിജെപി ?; ഇനിയെണ്ണാനുളളത് 7 ലക്ഷം വോട്ടുകള്‍

ലോക്‌സഭാതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് ആദ്യഫലസൂചനകള്‍ സൂചിപ്പിക്കുന്നത്. 17 മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് മുന്നിലാണ്. വിജയിച്ചാല്‍ തിരുവനന്തപുരത്തുളള സുരേഷ് ഗോപി തൃശൂരിലേക്ക് തിരിച്ചേക്കും....

സ്ട്രോങ് റൂമുകൾ തുറന്നു; ഇനി മിനിറ്റുകൾ മാത്രം….

തിരുവനന്തപുരം (Thiruvananthapuram) : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി, തിരുവനന്തപുരത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകൾ ഇന്ന് രാവിലെ അഞ്ചരയോടെ തുറന്നു. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍, തിരഞ്ഞെടുപ്പ്...

ഫലം വരുന്നതിന് മുമ്പെ ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി, സത്യപ്രതിജ്ഞയ്ക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, രാഷ്ട്രപതിഭവന്‍ അലങ്കരിക്കും

എക്‌സിറ്റ് പോളുകളും അനുകൂലമായതോടെ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് ബിജെപി. കന്യാകുമാരിയിലെ ധ്യാനത്തില്‍ നിന്ന് ഇന്നലെ മടങ്ങിയെത്തിയ പ്രധാനമന്ത്രി ഏഴോളും പ്രധാനപ്പെട്ട യോഗങ്ങളിലാണ് പങ്കെടുത്തത്. വിജയിച്ചാല്‍ എന്‍ഡിഎ ജൂണ്‍ 9ന് സത്യപ്രതിജ്ഞ...

മോദി ഗ്യാരണ്ടി വോട്ട് ആയോ ? മൂന്നാം തവണയും ബിജെപിയെന്ന് എക്‌സിറ്റ് പോളുകള്‍ ; ഇന്ത്യാമുന്നണി 100 കടക്കും

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലേക്ക് എന്ന സൂചന നല്‍കി 2024 ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350...

Latest news

- Advertisement -spot_img