മോദി ഗ്യാരണ്ടി വോട്ട് ആയോ ? മൂന്നാം തവണയും ബിജെപിയെന്ന് എക്‌സിറ്റ് പോളുകള്‍ ; ഇന്ത്യാമുന്നണി 100 കടക്കും

Written by Taniniram

Published on:

ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലേക്ക് എന്ന സൂചന നല്‍കി 2024 ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ലെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. എന്നാല്‍ മാജിക് നമ്പറായ നാനൂറു സീറ്റുകള്‍ എന്‍ഡിഎ നേടില്ല. പുറത്തിറങ്ങി ഒരു എക്സിറ്റ് പോളിലും എന്‍ഡിഎ സഖ്യം നാനൂറ് സീറ്റ് നല്‍കിയില്ല.

റിപ്പബ്ലിക് ഭാരത് – പി മാര്‍ക്

എന്‍ഡിഎ – 359
ഇന്ത്യമുന്നണി – 154
മറ്റുള്ളവര്‍ – 30

ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്
എന്‍ഡിഎ – 371
ഇന്ത്യമുന്നണി – 125
മറ്റുള്ളവര്‍ – 10 -20

റിപ്പബ്ലിക് ഭാരത് – മാട്രീസ്
എന്‍ഡിഎ – 353 -368
ഇന്ത്യമുന്നണി – 118-133
മറ്റുള്ളവര്‍ – 43-48

ജന്‍ കി ബാത്
എന്‍ഡിഎ – 362-392
ഇന്ത്യമുന്നണി – 141-161;
മറ്റുള്ളവര്‍ – 10-20

ദൈനിക് ഭാസ്‌കര്‍
എന്‍ഡിഎ : 281-350
ഇന്ത്യ: 145-201
മറ്റുള്ളവര്‍ : 33-49

ന്യൂസ് നാഷന്‍
എന്‍ഡിഎ: 342-378
ഇന്ത്യ : 153-169
മറ്റുള്ളവര്‍ :21-23

റിപ്പബ്ലിക് ടിവി- പി മാര്‍ക്
എന്‍ഡിഎ : 359
ഇന്ത്യ : 154
മറ്റുള്ളവര്‍ : 30

See also  ആർത്തവ സമയത്ത് പോലും നടിമാർ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകൾ; ലൈംഗിക ചൂഷണം നടത്തുന്നവരിൽ പ്രധാന നടന്മാരും; സഹകരിക്കുന്ന നടിമാർ അറിയപ്പെടുക കോഡ്പേരുകളിൽ: ഹേമ കമ്മീഷന്‍ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Leave a Comment