Saturday, May 3, 2025
- Advertisement -spot_img

CATEGORY

headline

മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യഎസ്.അയ്യര്‍ ; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുന്‍മന്ത്രിയും നിയുക്ത ആലത്തൂര്‍ എംപിയുമായ കെ.രാധാകൃഷ്ണനെ ദിവ്യ.എസ്.അയ്യര്‍ ഐഎഎസ് ആശ്ലേഷിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ വൈറല്‍. പ്രമുഖ സിപിഎം നേതാക്കളും മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ വിഴിഞ്ഞം...

ഒ.ആര്‍. കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഒ.ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ആലത്തൂര്‍...

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാരിന്റെ വഴിവിട്ട നീക്കം. രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ...

തൃശൂര്‍ കളക്ടര്‍ കൃഷ്ണതേജ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥ സംഘത്തിലേക്ക്

തൃശ്ശൂര്‍ : 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും തൃശൂര്‍ കളക്ടറുമായ കൃഷ്ണ തേജ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഉദ്യോഗസ്ഥസംഘത്തിലേക്ക്. കൃഷ്ണതേജയെ പവന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയോഗിച്ചേക്കുമെന്നാണ്...

അരവിന്ദ് കേജ്‌രിവാള്‍ ഇന്ന് ജയില്‍മോചിതനാകില്ല;ജാമ്യം സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജാമ്യം അനുവദിച്ചുള്ള റൗസ് അവന്യൂകോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവിനെതിരെ...

അന്താരാഷ്ട്ര യോഗ ദിനം : പ്രധാനമന്ത്രി മോദി ശ്രീനഗറില്‍

യോഗാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍. ദാല്‍ തടാകത്തിന്റെ തീരത്ത് ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോംപ്ലക്സിലാണ് പ്രധാനമന്ത്രി യോഗയില്‍ പങ്കെടുത്തത്. വ്യക്തിത്വ വികസനത്തിനും സാമൂഹിക സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതില്‍ യോഗയുടെ സുപ്രധാന പങ്കിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ...

ഭര്‍തൃഹരി മഹ്താബ് ലോക്സഭാ പ്രോടേം സ്പീക്കര്‍; കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി

ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ ലോക്സഭാ പ്രോടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 95(1) പ്രകാരമാണ് നിയമനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് മഹ്താബ് നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളില്‍...

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുമായി നിരവധി തവണ ലൈംഗിക ബന്ധം; റിസോര്‍ട്ടിലും വീട്ടിലും വച്ച് പീഡനം; ഗര്‍ഭഛിദ്രത്തിന് ഗുളികകളും നല്‍കി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ 18 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആണ്‍സുഹൃത്ത് ബിനോയിയെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിന്‍രെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയും,...

മന്ത്രിസഭയിലേക്ക് ഒ ആര്‍ കേളു ; മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വന്ന ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. അദ്ദേഹത്തിന് നിലവില്‍ പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പാണ് നല്‍കിയിരിക്കുന്നത്.. നിലവില്‍ സിപിഎം...

നീറ്റിന് പിന്നാലെ നെറ്റും ; 11 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പറുകള്‍ ടെലഗ്രാമില്‍ ; സി.ബി.ഐ അന്വേഷിക്കും

നീറ്റിന് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ക്രമക്കേട്. വിവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. അന്വേഷണം സിബിഐക്ക് വിട്ടു. വിദ്യഭ്യാസ മന്ത്രി രാജിവക്കണമെന്നും എന്‍.ടി.എ നിരോധിക്കണമെന്നും...

Latest news

- Advertisement -spot_img