Tuesday, April 22, 2025
- Advertisement -spot_img

CATEGORY

CRIMES

ടയർ മാറ്റുന്നതിനിടെ പിറകിൽ ലോറിയിടിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

തൃശൂർ (Thrisur): ടയർ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂർ പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയർ (A broken tire of a pickup van in Thrissur Patlakad) മാറ്റുന്നതിനിടെ...

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചി (Kochi) : വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആ​ല​ങ്ങാ​ട് നീ​റി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ണി​പ്പ​റ​മ്പി​ൽ അ​ജ്മ​ൽ (Ajmal...

ഉച്ചഭക്ഷണം വൈകി; ക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി

ലക്‌നൗ (Lucknow) : ഉച്ചഭക്ഷണം വൈകിയതിന്റെ പേരിലുണ്ടായ തർക്ക (Argument over late lunch) ത്തെ തുടർന്ന് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലെ തങ്കോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ...

അശ്ലീല വീഡിയോകളും ലൈംഗിക ചുവയുളള മെസേജും അയക്കുന്നവർ സൂക്ഷിക്കുക…..

ബംഗളൂരു (Banglure) : ഭാര്യയ്ക്ക് ഇമെയിലിലൂടെ അശ്ലീല വീഡിയോ അയച്ച (Sent obscene video via email) യുവാവിന് ഒരു മാസത്തെ ജയിൽ ശിക്ഷ വിധിച്ച് കോടതി (The court sentenced him...

തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

തിരുവനന്തപുരം (Thiruvananthapuram) : വര്‍ക്കല തിരുവമ്പാടിയില്‍ കടലില്‍ (On the sea at Varkala Tiruvambadi) കുളിക്കുന്നതിനിടയില്‍ തിരയില്‍പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി...

കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് അപകടത്തിൽ ചികിൽസയിലായിരുന്ന ആൾ മരിച്ചു

കൊല്ലം (Quilon) : കൊല്ലം കടയ്ക്കലിൽ (Kollam Kadakkal) വന്യമൃ​ഗാക്രമണത്തെത്തുടർന്ന് ഒരാൾ മരിച്ചു. കാട്ടുപന്നി ബൈക്കിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ആളാണ് മരിച്ചത്. മുക്കുന്നം സ്വദേശി മനോജ് (Manoj from...

സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ്

കോഴിക്കോട് (Calicut) : സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് ടാസ്‌ക് നൽകി (Task given by chatting through social media) സാമ്പത്തിക തട്ടിപ്പ് നടത്തിയ കോഴിക്കോട് മുക്കം സ്വദേശി ജിഷ്ണു...

യുവാവിന്റെ തലയ്ക്കു നേരെ വെടി വെച്ചു, ശേഷം വെട്ടിക്കൊലപ്പെടുത്തി; (VIDEO).

മഹാരാഷ്ട്രയിലാണ് സംഭവം.ഫോൺ വിളിച്ചു കൊണ്ടിരുന്ന യുവാവിന്റെ തലയിൽ വെടിയുതിർത്ത ശേഷം വെട്ടി കൊല്ലുകയായിരുന്നു. അവിനാഷ് ബാലു ധൻവേ(34) എന്ന വസ്തു ഇടപാടുകാരനാണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുർ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. അവിനാഷും മറ്റ്...

ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പക്കെതിരെ പോക്സോ കേസ്

ബെംഗളൂരു (Banglur) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പക്കെതിരെ പോക്സോ കേസ്. (POCSO case against BJP leader and...

അമ്മയുടെ ജന്മദിന ആഘോഷത്തിനിടെ അച്ഛന് ദാരുണാന്ത്യം

വെഞ്ഞാറമൂട് (Venjarammood) : അമ്മയുടെ ജന്മദിന ആഘോഷത്തിനിടെ മക്കളുടെ മർദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ. കീഴായിക്കോണം അമ്പലംമുക്ക് ഗാന്ധിനഗർ സുനിതാ ഭവനിൽ സുധാകരൻ (Keezhaikonam Ambalamuk Gandhinagar Sunitha Bhavanil...

Latest news

- Advertisement -spot_img