Sunday, June 8, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം…

ചോറിന് കൂട്ടാൻ സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ തയാറാക്കിയാലോ? പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. വേണ്ട ചേരുവകൾ പാവയ്ക്ക - 300 ഗ്രാംഉപ്പ് - ആവശ്യത്തിന്നല്ലെണ്ണ - 5-6...

രുചിയൂറും കണവ തോരന്‍….!

ഉച്ചയ്ക്ക് ചോറിന്റെ കൂടെ നമുക്ക് കണവ കൊണ്ട് ഒരു അടിപൊളി തോരന്‍ ഉണ്ടാക്കി നോക്കാം… ആവശ്യമായ സാധനങ്ങള്‍ കണവ വൃത്തിയാക്കി അരിഞ്ഞത് : 2 കപ്പ്ഇഞ്ചി : 1 കഷ്ണംതേങ്ങ ചിരകിയത് : 1 കപ്പ്മുളകുപൊടി...

ചക്കക്കുരു കട്ട്‌‌ലറ്റ് ആർക്കും തയ്യാറാക്കാം…

നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് ചക്ക. ഏറെ പോഷക ഗുണങ്ങളടങ്ങിയ ചക്കയുപയോഗിച്ച് പുതിയ രീതിയിലുളള വിഭവങ്ങൾ മിക്കവരും പരീക്ഷിക്കാറുണ്ട്. ചക്കക്കുരു ഉപയോഗിച്ച് ഷേക്ക് പോലുളള പല വിഭവങ്ങളും നമ്മൾ തയ്യാറാക്കി നോക്കിയിട്ടുണ്ട്....

ചിക്കൻ ചമ്മന്തി തയ്യാറാക്കാം

അപ്പം,ദോശ,ചോറ്,എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ ചിക്കൻ ചമ്മന്തി തയ്യാറാക്കാം. ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ കുറവായിരിക്കും. ചിക്കൻ കൊണ്ടാണ് ഇവിടെ ഈ വേറിട്ട ചമ്മന്തി തയ്യാറാക്കുന്നത്. വേണ്ട ചേരുവകൾ ചിക്കൻ എല്ലില്ലാത്തത് -250ഗ്രാം കൊച്ചുള്ളി -...

ഗോതമ്പ് പൊടി കൊണ്ട് സോഫ്റ്റ് കിടിലൻ ഇടിയപ്പം ​

സാധാരണയായി അരിപ്പൊടി ഉപയോ​ഗിച്ചാണ് ഇടിയപ്പം തയ്യാറാക്കുന്നത്. സോഫ്റ്റായ ഇടിയപ്പം കിട്ടുകയും ചെയ്യും. എന്നാൽ നല്ല സൂപ്പർ സോഫ്റ്റായ ഇടിയപ്പം ഉണ്ടാക്കിയാലോ? അതും ​ഗോതമ്പുപ്പൊടി ഉപയോ​ഗിച്ച്? റെസിപ്പി ഇതാ.. ചേരുവകൾ ഗോതമ്പ് പൊടി – ഒരു കപ്പ്തിളച്ച...

ഇഡ്ഡലിക്കും ദോശക്കും 2 മിനിറ്റ് കൊണ്ട് റെഡ് ചട്‌നി

ഇഡ്ഡലിയും ദോശയും നമ്മുടെ ദേശീയ ഭക്ഷണമാണ് എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം ആരാധകരാണ് ഈ പലഹാരങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇതിനോടൊപ്പം ചട്‌നി കൂടി ചേരുമ്പോഴാണ് ആ കോംമ്പോ ഉഷാറാവുന്നത്. എന്നാല്‍ ഇനി തേങ്ങചട്‌നി തയ്യാറാക്കുമ്പോള്‍...

കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു . ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ...

എണ്ണമയം ഇല്ലാത്ത ഒരു നാലുമണി പലഹാരം…

ചേരുവകൾ ചോറ് - 2 കപ്പ് കടലമാവ് - 1 കപ്പ് ഉരുളക്കിഴങ്ങ് - ഒന്ന് സവാള - രണ്ടെണ്ണം കാബേജ് - ഒരു ചെറിയ കഷണം മല്ലിയില - ഒരുപിടി കറിവേപ്പില - ഒരു തണ്ട് പച്ചമുളക് - മൂന്നെണ്ണം മഞ്ഞൾപൊടി - അര...

ലാലേട്ടൻ സ്പെഷ്യൽ ചിക്കൻ കറി പരീക്ഷിക്കാം… സംഗതി സിമ്പിൾ!

സിനിമക്കാർ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയുവാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. സെലിബ്രിറ്റികൾ കഴിക്കുന്ന ഭക്ഷണ റെസിപ്പികൾ വരെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. എന്നാൽ മോഹൻലാലിന്റെ ഹെൽത്തി ചിക്കൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്...

കറുത്ത ഹൽവ തയ്യാറാക്കാം…

വേണ്ട സാധനങ്ങൾ മൈദ – അരക്കിലോ വെള്ളം – പാകത്തിന് ശർക്കര – രണ്ടു കിലോ തേങ്ങ – മൂന്ന് നെയ്യ് – 350 ഗ്രാം കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്. ഏലയ്ക്കാപ്പൊടി – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം മൈദ...

Latest news

- Advertisement -spot_img