Monday, March 31, 2025
- Advertisement -spot_img

CATEGORY

BUSINESS

‘ഗോതമ്പ്’ ഫോർക്കുമായി മാഗി… നൂഡിൽസിനൊപ്പം ഇനി ഫോർക്കും കഴിക്കാം…

മുംബൈ (Mumbai) : നൂഡിൽസിനൊപ്പം ഭക്ഷ്യയോഗ്യമായ ഫോർക്കും നൽകി മാഗി. നിലവിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളിൽ മാഗി മസാല കപ്പ് ന്യൂഡിൽസും ഭക്ഷ്യയോഗ്യമായ ഫോർക്കും ലഭ്യമാണ്. 79.5 ഗ്രാമിന്റെ പാക്കിന് 50...

വീണ്ടും സ്വര്‍ണവില 54,000 കടന്നു…

കൊച്ചി (Kochi) : സ്വര്‍ണവില സംസ്ഥാനത്ത് വീണ്ടും 54,000 കടന്നു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 54,000 കടന്നത്. 54,080 രൂപയാണ് നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....

അത്യാവശ്യത്തിന് സ്വര്‍ണം പണയം വച്ചാലും ഇനി 20,000 രൂപയില്‍ കൂടുതല്‍ കയ്യില്‍ തരില്ല !

വായ്പകള്‍ക്കെല്ലാം 20,000 രൂപ ക്യാഷ് പരിധി ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കി. അതായത് അത്യാവശ്യത്തിനായി ഓടിച്ചെന്ന് സ്വര്‍ണം പണയം വച്ചാലും 20,000 രൂപയെ കയ്യില്‍ കിട്ടൂ ,ബാക്കി തുക അക്കൗണ്ടിലായിരിക്കും ലഭിക്കുക. ഉത്തരവ്...

ഇന്ത്യയിലെ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്; കര്‍ശനമാക്കിയാല്‍ ഇന്ത്യ വിടുമെന്നും ഭീക്ഷണി

ദില്ലി: വാട്‌സാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായ സന്ദേശങ്ങളിലെ എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്‌സ്ആപ്പിന്റെ ഭീക്ഷണി. ദില്ലി ഹൈക്കോടതിയിലാണ്...

ഇലോൺ മസ്കിന്റെ മോദിയുമായുള്ള കൂടിക്കാഴ്ച വൈകും; ഉടനെ ഇന്ത്യയിലേക്കില്ല

ടെസ്‌ല (Tesla) സിഇഒ ഇലോൺ മസ്ക് (Elon Musk) മോദി (Modi) യുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. ഈ മാസം 21,22 തീയതികളില്‍ ഇന്ത്യയിലെത്താനായിരുന്നു മസ്ക് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഈ...

പാസ്‌വേർഡ് നിയന്ത്രണം: നെറ്റ്ഫ്ലിക്സിന് 93 ലക്ഷം പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍

ഒരേ പാസ്‍വേർഡ് ഉപയോ​ഗിച്ച് നിരവധി പേർ ലോ​ഗ്-ഇൻ ചെയ്യുന്നത് തടയാനായി നെറ്റ്ഫ്ലിക്സ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കമ്പനിക്ക് ​ഗുണം ചെയ്തതായി റിപ്പോർട്ട്. 2024 വര്‍ഷത്തെ ആദ്യ പാദത്തില്‍ നെറ്റ്ഫ്‌ളിക്‌സിന് 93 ലക്ഷം പുതിയ വരിക്കാരെ...

ക്വാക്കര്‍ ഓട്സില്‍ വിഷാംശം; ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് കമ്പനി

ഇല്ലിനോയി : പ്രശസ്ത ഭക്ഷ്യോത്പന്ന കമ്പനിയായ ക്വാക്കര്‍ ഓട്‌സിന് അമേരിക്കയില്‍ തിരിച്ചടി. കമ്പനിയുടെ ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി പ്ലാന്റ് അടച്ചുപൂട്ടുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍...

മെട്രോ ടിക്കറ്റുകൾ ഒന്നല്ല, ഒരുപാട് ‘ആപ്പിലായി’എടുക്കാം

കൊ​ച്ചി (Kochi) നേ​രം വൈ​കി ഓ​ടി​ക്കി​ത​ച്ചു​വ​ന്ന് മെ​ട്രോ​ (Metro) യി​ൽ ക​യ​റാ​ൻ നി​ൽ​ക്കു​മ്പോ​ൾ ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ വ​രി​നി​ൽ​ക്കു​ന്ന കാ​ര്യം കൂ​ടി ആ​ലോ​ചി​ക്കാ​നാ​വി​ല്ല അ​ല്ലേ? ഇ​നി​മു​ത​ൽ വ​രി നി​ൽ​ക്കാ​തെ ആ​ർ​ക്കും എ​വി​ടെ നി​ന്നും മെ​ട്രോ...

ചൂട് കാലം കഴിയും വരെ ചിക്കൻ തൊട്ടാൽ കൈപൊള്ളും; ഒരു കിലോ കോഴിയിറച്ചിക്ക് 260 രൂപ

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് കോഴി ഇറച്ചി വില സർവകാല റെക്കോർഡിൽ (Poultry prices at all-time highs) . ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 190...

എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്.ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാറ്റം

2024 ഏപ്രില്‍ മുതല്‍ ക്ലാസിക് ഡെബിറ്റ് കാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് 200 രൂപയും ജിഎസ്ടിയുമായി വര്‍ധിക്കും. നിലവില്‍ 125 രൂപയും ജിഎസ്ടിയും ചേര്‍ന്ന തുകയാണ് വാര്‍ഷിക നിരക്ക് ചാര്‍ജായി ഈടാക്കിയിരുന്നത്.യുവ ഡെബിറ്റ്...

Latest news

- Advertisement -spot_img