ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രീയമായതുമായ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്പ്കാര്‍ട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനം ആരംഭിച്ചിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ട് ആപ്പ് തുറന്ന ശേഷം, ആദ്യം തന്നെ കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് പേയ്‌മെന്റ് ഇടപാടുകള്‍ നടത്താവുന്നതാണ്. മറ്റ് യുപിഐ ആപുകള്‍ പോലെ തന്നെ ആക്‌സിസ് ബാങ്കുമായി ചേര്‍ന്നാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഈ സേവനം. (FLIPKART UPI)
ഗൂഗിള്‍ പേയ്ക്ക് വെല്ലുവിളി. യുപിഐ സേവനവുമായി ഇ കോമേഴ്‌സ് ഭീമന്‍ ഫ്‌ലിപ്പ്കാര്‍ട്ട്.
Written by Taniniram
Published on: