മുസ്ലീംലീഗിനെതിരെയും സമസ്തക്കെതിരെയും ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നതിനെതിരെ മുസ്ലീംലീഗും സമസ്തയും രംഗത്ത് വന്നിരുന്നു. വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരിയാണ് സന്ദീപ്...
മന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആശംസയുമായി പോസ്റ്റര്‍ വച്ച കോണ്‍ഗ്രസ് (Congress) നേതാവിന് പണി കിട്ടി. സംഭവം ബെംഗളുരുവിലാണ്. പണി കിട്ടിയതാകട്ടെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ഗൌഡയ്ക്കും (Rajeev Gowda)....
വമ്പന്‍ പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് (Adani Group). തിരുവനന്തപുരം ഉള്‍പ്പെടെയുള്ള രാജ്യത്തെ 7 വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളിലാണ് നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്....
ഡാമില്‍ കുളിയ്ക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെയാണ് ലക്ഷ്മണനെ...
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മലപ്പുറത്താണ് സംഭവം. ഇന്നലെയാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിപ്പുറം...
ആലപ്പുഴയില്‍ യുഡിഎഫ് (UDF) വിജയിക്കില്ലെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (MV Govindan). കെ സി വേണുഗോപാലാണ് (KC Venugopal) ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്...
വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ (DYFI) നേതാവ് പൊലീസില്‍ കീഴടങ്ങി. സിപിഎം (CPM) ഏരിയ കമ്മിറ്റി അംഗം കൂടിയായ ജയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജയ്‌സണ്‍ കീഴടങ്ങിയത്.
പത്തനംതിട്ട മൗണ്ട് സിയോണ്‍...
ഇലക്ടറല്‍ ബോണ്ട് കേസില്‍ (Electoral Bond Case) എസ്ബിഐക്കെതിരെ (SBI) സുപ്രീം കോടതി (Supreme Court). സമയം നീട്ടി നല്‍കാനുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി എസ്ബിഐക്കെതിരെ തിരിഞ്ഞത്. ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതി...