രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി; ലോക്‌സഭ എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍

Written by Web Desk2

Published on:

രാജസ്ഥാനില്‍ ബിജെപിക്ക് (BJP) തിരിച്ചടി. ബിജെപി എംപി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ കസ്വാനാണ് (Rahul Kaswan) ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ചുരുവില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ് രാഹുല്‍ കസ്വാന്‍.

ലോക്‌സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി. കോണ്‍ഗ്രസ് (Congress) സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചാരു മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ബിജെപി ടിക്കറ്റില്‍ വിജയിച്ച എംപിയാണ് രാഹുല്‍ കസ്വാന്‍.

See also  നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ച

Leave a Comment