തൃശൂര്‍ : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ ഇന്ന് രാവിലെ കളക്ടറേറ്റില്‍ എത്തി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മുഖ്യ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കാണ് വി എസ് സുനില്‍കുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. രാവിലെ പത്തിന്...
കൊച്ചി: ഒന്നാം വർഷത്തിലേക്ക് കടക്കുന്ന കൊച്ചി വാട്ടർ മെട്രോ (WATER METRO) ടൂറിസം സാധ്യതകൾകൂടി ലക്ഷ്യമിട്ട് സർവീസ് വിപുലീകരിക്കുന്നു. വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകളാണ് വാട്ടർ മെട്രോ പദ്ധതിയിടുന്നത്. കഴിഞ്ഞവർഷം ഏപ്രിൽ 25ന് സർവീസ്...
തൃശൂർ : വേനൽ കടുത്തതോടെ വന്യജീവികൾ കാടുവിട്ട് വെള്ളം തേടിയിറങ്ങുന്നത് തടയാൻ നടപടി ശക്തമാക്കി വനംവകുപ്പ്. വന്യജീവികൾക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോഴാണ് അവ നാട്ടിലേക്ക് ഇറങ്ങി ആക്രമണകാരികളായി മാറുന്നത്. വനത്തിനകത്ത്...
പുതുക്കാട് : ന്യൂനപക്ഷങ്ങളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഇടതുപക്ഷത്തിന് എങ്ങനെ ദേശീയ ബദലാവാന്‍ സാധിക്കുമെന്നും മോഡിയുടെ (MODI)തനിപകര്‍പ്പായി പിണറായി (PINARAYI)മാറിയിരിക്കുകയാണെന്നും കെ മുരളീധരന്‍ (K.MURALEEDHARAN)പറഞ്ഞു. പുതുക്കാട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പൊതു പര്യടന ചടങ്ങില്‍...
പട്ടിക്കാട്: ദേശീയപാത കൊമ്പഴയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. എറണാകുളം തൃപ്പൂണിത്തറ സ്വദേശി ശൈലേഷ് (44) നാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ...
തൃശൂർ : സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ...
പട്ടിക്കാട് : വാണിയംപാറ ശ്രീനാരായണ ഗുരു ഭക്തസമാജം വാർഷികാഘോഷവും മികച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ്നേടിയ അനുശ്രീ എസ്, അശ്വതി പി.ജെ, ബെൻസി മോഹൻ,...
സേലം – കൊച്ചി ദേശീയപാതയിൽ വാളയാർ – പാമ്പാംപള്ളം, പന്നിയങ്കര ടോൾ പ്ലാസകളിൽ നേരത്തെ പ്രഖ്യാപിച്ച നിരക്കു വർധന നടപ്പാക്കിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ടു നിരക്കുവർധന തൽക്കാലം ഒഴിവാക്കാനാണു കേന്ദ്രസർക്കാർ നിർദേശം. ടോൾ...
തൃശൂർ : സിപിഎം(CPM)മറച്ചുവെച്ചെന്ന്ആരോപിക്കപ്പെടുന്ന കരുവന്നൂർ(KARUVANNUR) ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങളാണ്എൻഫോഴ്സ്മെന്റ്ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതെന്ന്റിപ്പോർട്ടുകൾ. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. ലോക്കൽകമ്മിറ്റികൾക്ക് അക്കൗണ്ട്ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികൾ വരെയുള്ള വിവരങ്ങൾ...
തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11:30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ...