വിവരാവകാശ കമ്മിഷണര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കി പേരുകള്‍ തിരിച്ചയച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്ന് കമ്മിഷണര്‍മാരുടെ നിയമനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ...
ആലപ്പുഴ വാര്‍ത്താസമ്മേളനത്തിനെത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മൈക്ക് ഓണ്‍ ആണെന്നറിയാതെ തെറിവിളിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടുത്തിരുന്ന ഷാനിമോള്‍ ഉസ്മാന്‍ പതുക്കെ സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതും വീഡിയിലുണ്ട്. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ സുധാകരന്‍...
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ (Sree Padmanabha Swamy Temple) ഭരണസമിതിയിലേക്ക് കരമന ജയനെ (Karamana Jayan) തിരഞ്ഞെടുത്തു. കേന്ദ്രസാംസ്‌കാരിക മന്ത്രാലയമാണ് പേര് നാമനിര്‍ദ്ദേശം ചെയ്തത്. കുമ്മനം രാജശേഖരന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് കരമന...
ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശം തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2014 ല്‍ അച്ചടിച്ച പുസ്തകത്തിലെ പിഴവ് ഇപ്പോഴാണ്...
കൊല്ലം: കണ്ണനല്ലൂരില്‍ ചാത്തന്നൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷാഹുല്‍ ഹമീദ് (51) ആണ് ആത്മഹത്യ ചെയ്ത നിലയില്‍. ചേരിക്കോണം സ്വദേശിയാണ് ഷാഹുല്‍ ഹമീദ്. ആത്മഹത്യ ചെയ്യാനുളള കാരണമടക്കം കൂടുതല്‍ വിവരങ്ങള്‍...
ഡ്രൈവിങ് ടെസ്റ്റ് പരീക്ഷകളില്‍ സമഗ്ര മാറ്റവുമായി സര്‍ക്കാര്‍. പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാനുളള സര്‍ക്കുലര്‍ മോട്ടോര്‍ വാഹന വകുപ്പ് പു പുറത്തിറക്കി. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.നാല് ചക്ര വാഹനങ്ങളില്‍...