Tuesday, May 20, 2025

റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി….

Must read

- Advertisement -

പാലക്കാട് (Palakkad) : നെല്ലിയാമ്പതി കൂനംപാലം – പോത്തുപാറ റോഡി (Nelliampathi Koonampalam – Pothupara Road) ൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.

See also  ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെപ്പ് നൽകി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article