Friday, April 4, 2025

രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമർപ്പിക്കാനെത്തി

Must read

- Advertisement -

കല്‍പ്പറ്റ (Kalpatta) : ലോക്‌സഭാ ഇലക്ഷനില്‍ പത്രികാ സമര്‍പ്പണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍. (Congress leader Rahul Gandhi in Wayanad to submit papers for the Lok Sabha elections) കോണ്‍ഗ്രസ് നേതാവും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. രാഹുല്‍ ഗാന്ധിയെ കാത്ത് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ കാത്തുനില്‍ക്കുന്നത്.

ഹെലികോപ്റ്ററില്‍ തലക്കല്‍ ഗ്രൗണ്ടിലിറങ്ങിയ ഇവര്‍ അവിടെ തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത ശേഷം തുറന്ന വാഹനത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കുകയാണ്. ഉച്ചയ്ക്ക് 12 മണിക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിക്കും.

See also  ദൂരയാത്ര ചെയ്താൽ ‘ഛർദ്ദി’ ; ‘മോഷൻ സിക്ക്നസി’ന് കാരണമിത്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article