വനിതാ ദിനത്തിൽ പാചകവാതക വില കുറച്ച്‌ പ്രധാനമന്ത്രി

Written by Web Desk1

Published on:

ന്യൂഡൽഹി (New Delhi) : രാജ്യത്ത് പാചകവാതക സിലിണ്ടറു (Cooking gas cylinder) കളുടെ വില കുറച്ച് കേന്ദ്രസർക്കാർ (Central Govt). ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം.

See also  പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, തലസ്ഥാനത്ത് റോഡ് ഷോ

Leave a Comment