Saturday, October 25, 2025

പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Must read

പത്തനംതിട്ട (Pathanamthitta) : പത്തനംതിട്ട (Pathanamthitta) യിൽ പൊലീസിനെ ഭീഷണിപ്പെടുത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി (CPM Branch Secretary) ക്കെതിരെ കേസ് . സി.പി.എം തുമ്പമൺ ടൗൺ സൗത്ത് ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസി (CPM Thumbamon Town South Branch Secretary Arjun Das) നെതിരെയാണ് കേസെടുത്തത്. മലയാലപ്പുഴ സി.ഐ വിഷ്ണുകുമാറാണ് പരാതി നൽകിയത്.

യുവതിയെയും കുട്ടിയെയും ആക്രമിക്കാൻ ശ്രമിച്ചതിൽ അർജുൻ ദാസിനും ഭാര്യക്കുമെതിരെ കേസെടുത്ത വിരോധത്തിൽ ആണ് പൊലീസിന് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article