Thursday, October 30, 2025

കൊടൈക്കനാലില്‍ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണു

Must read

കൊടൈക്കനാല്‍ (Kodaikanal) ; പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു.

തൂത്തുക്കുടി സ്വദേശി ധന്‍രാജാണ് (22) വീണത്. വിവരമറിഞ്ഞ് എത്തിയ യുവാവിനെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധന്‍രാജിനെ കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article