Tuesday, July 1, 2025

തൃശൂരിൽ വീടിനുളളിൽ അമ്മയും മകനും മരിച്ചനിലയിൽ മകന്റെ മൃതദേഹം ടെറസിൽ

Must read

- Advertisement -

തൃശൂര്‍ ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുളളില്‍ അമ്മയും മകനും മരിച്ചനിലയില്‍. കാട്ടികുളം അജയന്‍റെ ഭാര്യ മിനി(56), മകന്‍ ജെയ്തു എന്നിവരാണ് മരിച്ചത്.  ഇന്നു പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. ടെറസിനു മുകളിൽ ജെയ്തുവിന്റെ മൃതദേഹവും കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് സൂചന

See also  കുട്ടിയെന്ന പരിഗണനയുമില്ല, ഹോളി ആഘോഷിച്ച ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മകള്‍ക്ക് എതിരെ മോശം കമന്റുകള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article