Sunday, August 17, 2025

തൃശൂർ എറവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ മോഷണം, സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു

Must read

- Advertisement -

തൃശൂര്‍: തൃശൂര്‍ എറവിൽ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം. എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള മൃഗാശുപത്രിയിലുമാണ് മോഷണം നടന്നത് . ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് 1000 രൂപയും മോഷണം പോയി. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

See also  തൃശൂരില്‍ മതില്‍ തകര്‍ന്ന് വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article