തൃശൂരിൽ എച്ച്1 എൻ1 ബാധിച്ചയാൾ മരിച്ചു

Written by Taniniram

Published on:

കൊടുങ്ങല്ലൂരിൽ ശ്രീനാരായണപുരത്ത് എച്ച്1 എൻ1 ബാധിച്ച്‌ അമ്പത്തിനാലുകാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ആഗസ്ത്‌ 23നാണ് അനിലിന്‌ രോഗം സ്ഥിരീകരിച്ചത്. തുടർന്ന്‌ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്‌.

See also  ബിഗ്‌ബോസിന്റെ പുതിയ അവതാരകനായി വിജയ് സേതുപതി. പ്രതിഫലം എത്ര?

Related News

Related News

Leave a Comment